Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
ആയി വന്നു .
ഞാൻ അവൾക്ക് sanitizer ,തുടയ്ക്കാൻ ഉള്ള തുണി ,പിന്നെ പേന ഓരോ ബുക്കിലും എന്റെ പേര് എഴുതണം ഏന് പറഞ്ഞു .പിന്നെ ബുക്ക് ന്റെ സൈഡിലും .അത് എകെ ഞാൻ അവൾക് കാണിച്ചു കൊടുത്തു ...
ഓരോ എഴുത്തുകാരുടെ ആയി തരാം തിരിക്കുക എന്നിട്ട് ,അവരുടെ എല്ലാം ഒരുമിച്ച് ..എല്ലാം കൂടി ഒരു ലിസ്റ്റ് ഉണ്ടാക്കി ഓരോന്നും ഏത് റാക്ക് ആണ് എന്നും എഴുതി വെയ്ക്കണം ...അത്യാവശ്യം പണി ഉണ്ട് ...എഴുതാൻ നേരം ആ മേശ വന്നു ഇരുന്നു എഴുതാനും പർണജൂ ..
എന്നിട്ട് ഞാൻ എന്റെ ഫയൽ ആയി ഇരുന്നു .ഇപ്പോൾ ഈ ഫ്ലാറ്റ് എന്റെ സ്വന്തം ആണ് ,പിന്നെ ലോൺ ന്റെ ബാക്കി എത്ര ഏന് നോക്കി .ഇന്നലെ എനിക്ക് ഒരു രണ്ടേമുക്കാൽ ലക്ഷം കിട്ടി ഇരുന്നു .അത് ക്യാഷ് ആയി തന്നെ ആണ് .ഞാൻ അത് ഇവിടെ വെച്ചിട്ടുണ്ട് .പഴയ ട്രാവൽ allowance ഏലാം കൂടി ഒരുമിച്ച് എഴുതി വന്നത് ആണ് ,എന്റെയും മറ്റേ പോയ ടീച്ചർ ഇല്ലേ ,ഗർഭിണി ,പിന്നെ അനന്തകൃഷ്ണന്റെ ,അതെല്ലാം കൂടി എന്റെ അക്കൗണ്ട് ആണ് വരുന്നത് അതിൽ ഒരു ലക്ഷം മറ്റേ രണ്ടു പേരുടെ ആണ് .അവർ ഇനി ഇതും ആയി ഒരു ബന്ധത്തെ ഇല്ല ഏന് എഴുതി തന്നിട്ട് പോയ സ്ഥിതിക്ക് ഇതെല്ലം എന്റെ കൈയിൽ ഇരിക്കും.പ്രൊജക്റ്റ് ന്റെ അക്കൗണ്ട് ടൌൺ ഉള്ള ഒരു ബാങ്ക് ആണ് .അവിടെ പോയി ക്യാഷ് എടുത്തു ഞാൻ സാധാരണ എന്റെ പല അക്കൗണ്ട് ആകുക
💬 Comments
View all comments