Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
ആണ് പതിവ് .ഞാൻ അവിടെ ഇരുന്നു അതെല്ലാം ആദ്യം എണ്ണി .
ഉമ്മച്ചി പെണ് കാര്യമായ പുസ്തക ജോലിയിൽ ആണ് .
ആ ക്യാഷ് നിന്നും ഒരു ഇരുപത്തി അയ്യായിരം മാത്രം മാറ്റി ബാക്കി ,എല്ലാം ഞാൻ റെഡി ആക്കി വേറെ ഒരു കവർ ആക്കി വെച്ച് .എന്നിട്ട് ചൊവ്വാഴ്ച പോകുമ്പോൾ എന്റെ രണ്ടു അക്കൗണ്ട് ആയി ഇടാം .മുൻപ് ഗായത്രിദേ അക്കൗണ്ട് ഉണ്ടായിരുന്നു .ഇനി അതിന്റെ ആവശ്യം ഇല്ലാലോ ...ഹാം .ഞാൻ ഓർത്തു ...അവളെ മിസ് ചെയുനുണ്ടൻ .പക്ഷെ എന്നെ വേണ്ട ഏന് വെച്ച ഒരാളെ ഞാൻ എന്തിനാ നിര്ബന്ധിക്കുന്നത് എന്ന് ഓർത്തു മറക്കും മനഃപൂർവം .
അത് എല്ലാം എടുത്തു സോർട് ചെയ്തു ഞാൻ പല പല പാർട്ട് ആയി വെച്ച് .അതിനു ശേഷം ഒപ്പിടാൻ ഉള്ള ഫയൽ എല്ലാം എടുത്തു വെച്ച് ..അതെല്ലാം സൂക്ഷ്മതയോടെ ചെയ്തു ..അതും സോർട് ചെയ്ത റെഡി ആക്കി .പിന്നെ പുതിയ പ്രൊജക്റ്റ് ന്റെ സാധനങ്ങൾ എടുത്തു എല്ലാം എഴുതി വെച്ചിരുന്ന്അത് വെരിഫിയ ചെയ്തു .
അപ്പോഴേക്കും ഹസീന യുടെ ഉമ്മ ബുക്ക് എല്ലാം വൃത്തി ആക്കി ,റെഡി ആക്കി വെച്ച് ,.
അവൾ എന്നിട്ട് ഓരോ എഴുത്തുകാരുടെ ആയി ,പേര് എഴുതി ,റാക്ക് വെയ്ക്കാൻ തുടങ്ങി .ഞാൻ അതെല്ലാം നോക്കി ...വളരെ കാര്യമായി ആണ് അവൾ ചെയുന്നത് ..ഓരോ പുസ്തകവും എടുത്തു ,അതിൽ എന്റെ പേരും എഴുതി ..അങ്ങനെ പെണ്ണ് എല്ലാം വെച്ച് .ആഹ്....അവളുടെ മുഖത്തു ഒരു സന്തോഷം.
ആ സമയത് ഇടയ്ക് ഞാൻ പോയി രണ്ടു
💬 Comments
View all comments