0%

Chapter Title : തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]

Author : Kambikathakal Read All Parts 353
അല്ലാലോ ഞാനും ചെയ്തില്ലേ അപ്പൊ നിന്റെ മാത്രം തെറ്റല്ലാലോ.. " "എന്നാലും.. ഞാൻ... " "ഓ... അതിന്റെ.. ഒന്നും... ആവിശ്യം ഇല്ല പെണ്ണെ ... എനിക്ക്... നിന്റെ... ഈ... സ്വഭാവം... ഭയങ്കര... ഇഷ്ടമാ... " സത്യത്തിൽ അതു കേട്ടു. ഞാൻ ഒന്നു ഞെട്ടി.. "സാറു..കാര്യായിട്ട്‌... പറയുവാണോ... അതോ ചുമ്മാ എന്നെ വിഷമിപ്പിക്കാതിരിക്കാൻ പറഞ്ഞതാണോ? " "കാര്യം ആയിട്ട് പറഞ്ഞതാ... ഇച്ചിരി.. കുറുമ്പ് ഒക്കെ ഇല്ലാതെ എന്ത് ജീവിതമാ... " അയാൾ ചെറുതായി ചിരിച്ചോണ്ടാണ് പറഞ്ഞത്. "ആണോ? " "ആം.. പിന്നെ ഇന്നലെ നി തന്ന ഒറ്റമൂലി നന്നായിരുന്നു... കേട്ടോ... " എനിക്ക് അത് കേട്ട് നാണം വന്നു.
"സാറെ... അത്... " എനിക്ക് എന്താ... മറുപടി പറയണ്ടേ എന്നറിയതായി. "അത്തരം...കുസൃതികൾ...ഒക്കെ...എനിക്ക്.. ഇഷ്ടാ.. " അയാളുടെ വാക്കുകൾ എനിക്ക് സന്തോഷം ഏകി. "ആണോ..." "ഹ്മ്മ്...അല്ല...ചോദിക്കാൻ... വിട്ടു പോയി...നിനക്കിപ്പോ... എത്ര വയസുണ്ട് പെണ്ണെ...? " "25" "ലാലിച്ചൻ... പറഞ്ഞു.. നിന്റെ.. കെട്ട്യോൻ..നിന്നെ... ഇട്ടിട്ടു... പോയന്ന്... അതെന്തിനാ...? " "സത്യം.. പറഞ്ഞാൽ..അത് . ഞാൻ... " "ഹാ.. നീ... പറ..പെണ്ണെ.. " "ഞാൻ... കുറച്ചു.. കുറുമ്പ് ... കട്ടി ... അത്...കെട്ടിയോൻ.. ഇഷ്‍ടമായില്ല... അങ്ങേരു... പിള്ളേരേം കൂട്ടി..ഇറങ്ങി.. പോയി.. " ഞാൻ നാണത്തോടെ ആണ് പറഞ്ഞത് ആൾക്ക് കാര്യം മനസിലായി. സാർ ഒന്നു ചിരിച്ചു. "ആരുടെ...അടുത്താ... നീ... കുറുമ്പ് ... കാട്ടിയെ... " "അത്... സാറെ... " "നാണികണ്ട പെണ്ണെ നീ പറഞ്ഞോ " "എന്റെ... കെട്ട്യോന്റെ അനിയന്റെ അടുത്ത്.. " അതു കേട്ടു സാർ ചിരിച്ചു കൂടെ എനിക്കും ചിരി

💬 Comments

View all comments