0%

Chapter Title : തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]

Author : Kambikathakal Read All Parts 356
മഴ പൊടി പൊടിച്ചു പെയ്യന്നു. "സമയം..ഇത്രേം ആയില്ലേ എന്തായാലും കൈമൾ ഉറങ്ങിക്കാണും... " ഞാൻ.. പതുകെ മുറിയുടെ പുറത്തിറങ്ങി.. "ഇനി...സാറും... ഉറങ്ങി കാണുവോ...? " "ഏയ്‌...എന്നാലും... വിളിച്ചുണർത്താം.. " ഞാൻ പതുക്കെ കതകു ചാരി ക ഇടനാഴിയിലൂടെ ശബ്ദം ഇല്ലാതെ നടന്നു. കൈമളിന്റെ മുറിയിൽ വെട്ടം ഉണ്ട്... "ദൈവമേ... ഇങ്ങേരു ഇറങ്ങിയില്ല... " ഞാൻ മുറിയുടെ മുന്നിലൂടെ തീരെ ശബ്ദം ഉണ്ടാകാതെ നടന്നു.. പെട്ടന്ന് പിന്നിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം . "ദൈവമേ... അയാള്... എന്നെ... കാണല്ലേ " "ആഹാ... കൊച്ചേവിടെ... പോകുവാ... ഈ രാത്രിയിൽ തനിച്ചു " "ഹോ... കാലമാടൻ " ഞാൻ തിരിഞ്ഞു. ഷർട്ട്‌ ഇടാതെ കുടവയറും ഉടഞ്ഞ നെഞ്ചും കട്ടി ഒരു കൈലി മുണ്ട് മാത്രം ഉടുത്തു നിൽകുവാ കൈമൾ. എന്താ പറയുക... എന്നു ഞാൻ ആലോചിച്ചു. "അത്...... ഞാൻ.... സാർ... " എനിക്ക് വാക്കുകൾ കിട്ടിയില്ല. "ഓഹോ... സാർ ഉറങ്ങിയോന്നു നോക്കാൻ പോകുവാണോ... "
അതു സമ്മതിക്കുക അല്ലാതെ വേറെ നിവർത്തി ഇല്ല എന്ന് എനിക്ക് തോന്നി . "ആ... അതെ.. അതെ... " "ഹോ.. ഹോ... അപ്പൊ കുട്ടി എന്റെ അടുത്ത കഥ കേൾക്കാൻ വരൻ ഇരിക്കുവാരുന്നു അല്ലെ " ദൈവമേ..ഞാൻ... പെട്ടു... എനിക്ക് വേറെ കള്ളം ഒന്നും മനസ്സിൽ തോന്നിയില്ല. "ആം..." അയാൾ ചിരിച്ചു. "അതു നന്നയി... ഞാൻ എന്തായാലും... ഉറങ്ങുമ്പോ ഒരു സമയം ആകും... " "ഹ്മ്മ് " എങ്ങനെയാ... ഇയാളുടെ അടുത്തൂന്നു രക്ഷ പെടുക എന്ന് ഞാൻ ആലോചിച്ചു. "അല്ല... സാർ.. ഉറങ്ങിയോ... "

💬 Comments

View all comments