0%

Chapter Title : തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]

Author : Kambikathakal Read All Parts 344
കുഴപ്പമില്ല " അയാൾ പതറിയ ശബ്ദത്തിൽ മറുപടി പറഞ്ഞു. "ഞാൻ പോയി സാറിന് ഒരു കാപ്പി ഇട്ടോണ്ട് വരാം . " "ഹ്മ്മ് "
ഞാൻ അടുക്കളയിലേക്കു ചെന്ന് . ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വച്ചു. വെള്ളം തിളയ്ക്കുന്ന സമയം കൊണ്ട് ഞാൻ വെളിയിൽ ഇറങ്ങി മുഖവും കഴുകി പല്ലും തേച്ചു. തിരിച്ചു ചെന്നപ്പോഴേക്കും വെള്ളം നന്നായി തിളച്ചിരുന്നു. ഞാൻ കടുപ്പത്തിൽ ഒരു ചുക്ക് കാപ്പി എടുത്തു. സാറിന്റെ റൂമിലേക്ക്‌ ചെന്നു..സാറിന്റെ കട്ടിലിന്റെ അരികത്തു ഞാൻ ഇരുന്നു. എന്നിട്ട് മേശയിൽ കാപ്പി വച്ചു. "സാറെ... എഴുനേറ്റ്... ഈ... കാപ്പി.. അങ്ങു കുടിച്ചേ..." അയാൾ ഒന്നു മൂളിയ ശേഷം തലയണ ഉയർത്തി വെച്ച അതിൽ ചാരി ഇരുന്നു എന്നെ നോക്കി. "എനിക്ക്.. കുഴപ്പം.. ഒന്നും... ഇല്ല.. ആ കൈമള് വെറുതെ പറഞ്ഞുണ്ടാക്കുന്നതാ " "ആണോ... കണ്ടിട്ട്...നല്ല... ക്ഷീണം... ഉണ്ടല്ലോ ..പോരാത്തതിന്... ശരീരത്തു നല്ല ചൂടും ഉണ്ട് " "ഈ... ചൂടൊക്കെ... സാദാരണ... ഉള്ളത് തന്നെയാ... പെണ്ണെ " "ആണോ..? ഞാൻ കട്ടൻ എടുത്തു കൊടുത്തു അയാൾ അതിൽ ഒന്ന് ഊതി ഒരു വാ കുടിച്ചു എന്നിട്ട് തിരിച്ചു മേശയിൽ തന്നെ വച്ചു. "ആം...ഇത്... സാധാരണ... ചൂട്‌ തന്നെയാ... ഇതിനിത്ര വലിയ പേടിക്കാൻ മാത്രം ഒന്നും ഇല്ല " "നോക്കട്ടെ.. " ഞാൻ സാറിന്റെ നെറ്റിയിൽ ഒന്നുകൂടി തൊട്ടു നോക്കി. "ഇല്ല... സാറേ... ഇത്... നല്ല... ചൂടുണ്ട്... " "ഹാ... എന്റെ... പെണ്ണെ... ഇത് സാദാരണ ഉള്ള ചൂടാ...ഞാൻ.. പറഞ്ഞല്ലോ.. " കൈ താഴേക്കു കൊണ്ട് വന്നു കഴുത്തിൽ

💬 Comments

View all comments