തേൻ നെല്ലിക്ക [Komaram] [Full Story]

📖 Completed

👁 186.1K views ❤ 199 likes 💬 8 comments

കൗമാര കാലഘട്ടത്തിൽ നിന്നും യവ്വനകാലത്തിലേക്കു കടക്കുന്ന സമയം എല്ലാവർക്കും പലതരം, പരീക്ഷണങ്ങളുടെയും, പുതിയ അനുഭവങ്ങളുടെയും കൂടി സമയം ആയിരിക്കും. ചിലർ ആദ്യമായിട്ട് പുക വലിക്കാൻ പഠിച്ചതോ, ആദ്യമായിട്ട് മദ്യപിച്ചതോ ഒക്കെ ഈ ഒരു സമയത്തായിരിക്കും. ചിലരെങ്കിലും ഈ ഒരുകാലഘട്ടത്തിൽ ആദ്യമായി ഒരു പ്രേമം തോന്നുകയോ, ഒരു പെണ്ണിനെ തൊടുകയോ ഒക്കെ ചെയ്യും. പ്രേമം കാമത്തിന് വഴിമാറുമ്പോൾ ചിലരൊക്കൊക്കെ ഒരു പടിക്കൂടി കടന്ന് രതിയിലേർപ്പെടുകയും ചെയ്യും.അത് ആദ്യം ഒരു നെല്ലിക്ക കടിക്കുന്നത് പോലെ ചവർക്കുകയും പിന്നീട് പഴകും തോറും മധുരിക്കുകയും ചെയ്യും.

കൗമാര കാലത്തിൽ തുടങ്ങിയ പ്രേമം കാമവും പിന്നീട് ജീവിതവും ആയി മാറുന്ന ഒരു പ്രണയ കാവ്യാമാണ് ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുന്നത്. കഴിയുന്നത്ര ലളിതമായി അവതരിപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ കൗമാരവും, യവ്വനവും അതിന്റെ പുളിപ്പും, മധുരവും ഞാൻ ഈ കഥയിലൂടെ പറയാൻ ശ്രെമിച്ചിട്ടുണ്ട്.

പരമാവധി ചിത്രങ്ങൾ ഉൾപ്പെടുത്തി, കഥാകൃത്ത് മനസ്സിൽ കണ്ട സന്നർഭങ്ങളും, സ്ഥലങ്ങളും നിങ്ങൾക്കുവേണ്ടി ഇവിടെ കൊടുത്തിട്ടുണ്ട്. ഇഷ്ടപെട്ടാൽ ലൈക്കും, കമന്റും തരിക.

-കോമരം-

📚 Chapters

1 published

Related Stories

💬 Comments

View all comments