0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 191.1K

പോലെ ആതിരയെ നോക്കി.

"അത്.... മഞ്ജു.." അവൾ പാതിയിൽ നിറുത്തി.

"മഞ്ജുച്ചേച്ചിയോ...?" ഞാൻ അവളെ നോക്കി ക്കൊണ്ട് ചോദിച്ചു.

"മഞ്ജുച്ചേച്ചി ആർക്കാ പാലുകൊടുത്തേ?" ഞാൻ അമ്പരപ്പോടെ അവളെ നോക്കി.

"അത്... പിന്നെ....അനീഷേട്ടൻ!" അവൾ മടിച്ചു മടിച്ചു പറഞ്ഞു.

ങേ!… ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി.

"നീ ഇതെപ്പോഴാ കണ്ടേ?" എനിക്ക് അറിയാൻ തിടുക്കമായി.

"അവര്..ഇടയ്ക്കു കുളപ്പുരയിൽ വെച്ച് അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.." ആതിര പറഞ്ഞത് കേട്ടു എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

അപ്പോൾ അതുകൊണ്ടായിരിക്കും 'അവര് പണ്ടത്തെപ്പോലെ ഒന്നും അല്ല' എന്ന് ആതിര പറഞ്ഞത് ഞാൻ ഓർത്തത്.

"വൈകിട്ട് മുത്തശ്ശിക്കു കൂട്ട് കിടക്കാൻ പോകണം. നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ എന്നോട് മുത്തശ്ശി പറഞ്ഞിട്ടുണ്ട്."

അത് കേട്ട് അവൾ താല്പര്യമില്ലാത്തതുപോലെ തലയാട്ടി.

"ഞാൻ വീട്ടിൽ പോയി ഒന്ന് കുളിച്ചിട്ടു വരാം. നീ റെഡി ആയി ഇരുന്നോ"

ഞാൻ അതും പറഞ്ഞു വീട്ടിലേക്കു നടന്നു.

മുമ്പിലത്തെ ടയറിനു കാറ്റു കുറവായതു കൊണ്ട് രണ്ടുദിവസമായി സൈക്കിൾ കട്ടപ്പുറത്താണ്. അതുകൊണ്ട് പറമ്പിലൂടെ ഞാൻ നടന്നാണ് പോകുന്നത്. ആതിരയുടെ വീടിനടുത്തെത്തിയപ്പോൾ ഞാൻ അവളെ വിളിച്ചു.

"അവൾ കുളിക്കുവാടാ നീ ഇരിക്ക്" അമ്മായി തൊടിയിൽ നിന്നും വിളിച്ചു പറഞ്ഞു.

ഞാൻ സോഫയിൽ ഇരുന്നു ടീവി കണ്ടുകൊണ്ടിരുന്നു.

ആതിര പെട്ടന്ന് ഒരു ഒറ്റമുണ്ട് മാത്രം മാറിൽ ചുറ്റി "ചീപ്പ് എവിടെ അമ്മേ" എന്ന് ചോദിച്ചു കൊണ്ട് ഹാളിലേക്ക് വന്നു. എന്നെ കണ്ടപ്പോൾ ഒന്ന് ചൂളി പെട്ടന്ന് റൂമിൽ കയറി വാതിലടച്ചു.

കുറച്ചു കഴിഞ്ഞു ഞങ്ങൾ ആതിരയുടെ വീടിന്റെ പുറകിലൂടെ തറവാട്ടിലേക്കു നടന്നു. ഞങ്ങൾ പോകുന്നത് ഒരു

💬 Comments

View all comments