0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 198.3K

💥💥 ഠോ..

ആതിരയും ഞാനും ഒറ്റ അലർച്ച ആയിരുന്നു... "അയ്യോ... 😱😱"

പിന്നെ നടന്നത് അതിനേക്കാൾ വല്യ സംഭവം ആയിരുന്നു...

"അമ്മേ... പ്രേതം... 👻👻" എന്ന് നിലവിളിച്ചു കൊണ്ട് മനോജും അവന്റെ കൂട്ടുകാരനും രണ്ടുവഴിക്കോടി..

എന്റെ ഓർമ്മ ശരിയാണെങ്കിൽ പിന്നീട് ഒരിക്കലും മനോജ്‌ ഈ ഇടവഴിയിലൂടെ വന്നിട്ടേ ഇല്ല. 😂😂 അത് അങ്ങനെ കഴിഞ്ഞുപോയി.

************************************************

ഒരു ദിവസം ഞാൻ എന്റെ ഒരു കൂട്ടുകാരനെ കാണാൻ പോയി, രാഹുൽ. ഞങ്ങൾ പ്ലസ്ടുവിനു ഒന്നിച്ചു പഠിച്ചതാണ്. അവന്റെ കമ്പ്യൂട്ടറിൽ ഇഷ്ടം പോലെ ഇംഗ്ലീഷ് ഫിലിം കളക്ഷൻ ഉണ്ട്‌. കുറെ ഗെയിംസും. അതൊക്കെ ഒന്ന് സങ്കടിപ്പിക്കണം അതാണ് ലക്ഷ്യം. അങ്ങനെ അന്നത്തെ ചുറ്റൽ അവന്റെ കൂടെ ആയിരുന്നു. അവന് എന്റെ പ്രായമേ ഉള്ളൂ എങ്കിലും ആളൊരു ജഗജില്ലി ആണ്. ഈ പ്രായത്തിനിടക്ക് അവൻ പല പെണ്ണുങ്ങളെയും അറിഞ്ഞിട്ടുണ്ടെന്ന് ഫ്രണ്ട്സിന്റെ ഇടയിൽ ഉള്ള സംസാരം. ഞാൻ ചുളുവിൽ അവനോടു പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. ഞാൻ പേര് പരാമർശിക്കാതെ മഞ്ജുഷേച്ചിയുടേം അനീഷേട്ടന്റേം ദുരൂഹത ഇരുപ്പിനെ പറ്റി അവനോടു ചോദിച്ചു.

അവൻ എന്നെ നോക്കി ഒരൊറ്റ ചിരി. എന്നിട്ട് പറഞ്ഞു,

"എടാ പൊട്ടാ അവര് കളിയെടുക്കുവാണ്"

"എന്നുവച്ചാൽ എന്താ?" ഒന്നും മനസിലാകാതെ ഞാൻ ചോദിച്ചു.

അവൻ പെട്ടന്ന് അവന്റെ ലജന്ററി നോക്കിയ 6600 ഫോൺ എടുത്തു. എന്നിട്ട് എന്നെ കുറെ 3gp വീഡിയോസ് കാണിച്ചു. അതിൽ ഒരെണ്ണം ശെരിക്കും അവര് ചെയ്യ്തത് പോലെ ആയിരുന്നു. പക്ഷേ ഈ വീഡിയോയിൽ ആണിനും പെണ്ണിനും തുണിയില്ലായിരുന്നു എന്നുമാത്രം. ഞാൻ അന്തം വിട്ടിരുന്നു ആ വീഡിയോ കണ്ടു. വേറെയും

💬 Comments

View all comments