Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]
കുറഞ്ഞു വന്നു, എങ്കിലും ഞങ്ങളുടെ വികാരത്തിന്റെ ശക്തി കൂടിക്കൂടി വന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല. പെട്ടന്ന് മുത്തശ്ശി ചുമച്ചുകൊണ്ട് കട്ടിലിൽ ഒന്നതിരിഞ്ഞു കിടന്നു. ഒരു നിമിഷം ഞെട്ടിപ്പോയ ഞാൻ പെട്ടന്ന് ആതിരയുടെ പുതപ്പെടുത്തു ഞങ്ങളെ മൂടി. മുത്തശ്ശി നിറുത്താതെ ചുമക്കുന്ന കേട്ടപ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് എനിക്കു തോന്നി ഞാൻ പതിയെ ഉരുണ്ടു എന്റെ സൈഡിലേക് പോയി.
കുറേക്കഴിഞ്ഞു മുത്തശ്ശിയുടെ ചുമ നിന്നു മുത്തശ്ശി വീണ്ടും ഉറക്കമായി എന്ന് എനിക്ക് തോന്നി. ഞാൻ ആതിരയുടെ അടുത്തേക്ക് ഇഴഞ്ഞു ചെന്ന് നോക്കുമ്പോൾ അവളും ഉറക്കംപിടിച്ചിരുന്നു. ഞാൻ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ തിരിച്ചുപോയി കിടന്നു ഉറങ്ങി.
************************
പിറ്റേദിവസം ഉച്ചക്ക് അനീഷേട്ടന്റെയും മഞ്ജുഷേച്ചിയുടെയും കലാപരിപാടി ഉണ്ടായിരുന്നു. ഇത്തവണ പത്തായപ്പുരയിൽ ആയിരുന്നു. ഞാനും ആതിരയും അവരെ കുളപ്പുരയിൽ വച്ചു കണ്ടതിനു ശേഷം അവര് പിന്നെ അവിടെങ്ങും പോകുന്നത് ഞങ്ങൾ കണ്ടില്ല. ചിലപ്പോൾ ഇപ്പോഴും അവർക്ക് സംശയം കാണും. അതുകൊണ്ട് അവര് പതുങ്ങി പറമ്പിലേക്ക് ഇറങ്ങുന്ന കണ്ടപ്പോഴേ ഞാൻ ആതിരയെ വലിച്ചുകൊണ്ട് കൊണ്ട്പ ത്തായപ്പുരയിലേക്ക് പതുങ്ങി ഓടി. പത്തായപ്പുരയുടെ മൂലയ്ക്ക് അടുക്കി വച്ചിരുന്ന പഴയ പലകകളുടെയും അലമാരയുടേയും ഇടയിൽ കയറി ഞങ്ങൾ ഒളിച്ചിരുന്നു.
അവര് ഇടയ്ക്കു പത്തായ പുരയിൽ നിന്നു ഇറങ്ങി വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് കുളപ്പുരയിൽ അല്ലെങ്കിൽ, പിന്നെ അവര്ഇ ങ്ങോട്ടായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
അവിടെ പണ്ട് ഞങ്ങൾ സാറ്റുകളിക്കാൻ ഒളിക്കാറുള്ളതാണ്. കഷ്ടിച്ച് രണ്ടുപേർക്ക് ഇരിക്കാനുള്ള സ്ഥലം ഉണ്ട്. പഴയ കട്ടിളകളും മച്ചിന്റെ റണ്ണറുകളും അങ്ങനത്തെ പിടിച്ചാൽ അനങ്ങാത്ത തരം ഉരുപ്പടികളാണ് അവിടെ ഇരിക്കുന്നത് അതുകൊണ്ട് കൈതട്ടി മറിഞ്ഞു വീഴുമെന്ന് പേടിക്കേണ്ട,
💬 Comments
View all comments