0%

Chapter Title : തേൻ നെല്ലിക്ക [Komaram] [Full Story]

Author : Komaram Read All Parts 205.4K

മഞ്ജുഷേച്ചി മറുപടികൊടുത്തു.

ഒരു കുറച്ചു നേരം കെട്ടിപ്പിടിച്ചിരുന്നിട്ട്, അനീഷേട്ടൻ പത്തായത്തിന്റെ മുകളിലേക്കു കിടന്നു. മഞ്ജുഷേച്ചിയെ പിടിച്ചു മേലെകിടത്തി. അവർ രതിയുടെ അലസ്യത്തിൽ കുറച്ചു നേരം കെട്ടിപ്പിടിച്ചു കിടന്നിട്ടു എണീറ്റു.

മഞ്ജുഷേച്ചി അവിടുന്ന് പോകാൻ നേരം അനീഷേട്ടനോട് ചോദിച്ചു

"നമ്മളെപ്പോലെ അഖിയും ആതിരയും തമ്മിൽ ഇതുപോലെ എന്തെങ്കിലും ഉണ്ടാകുമോ?"

"എനിക്ക് ഇതുവരെ അങ്ങനെ തോന്നീട്ടില്ല.. ചിലപ്പോൾ ഉണ്ടാവാനും സാധ്യത ഉണ്ട്‌." അനീഷേട്ടൻ മറുപടി പറഞ്ഞു.

ഞങ്ങൾ അതുകേട്ടു പരസ്പരം നോക്കി ഓച്ചയുണ്ടാക്കാതെ ചിരിച്ചു. കുറച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി നോക്കി അവർ അപ്പോഴേക്കും തറവാടിന്റെ തൊടിയിൽ നിന്നും റോഡിലേക്ക് ഇറങ്ങിപോകുന്നത് കണ്ടു. ഞങ്ങൾ പിന്നെ അവിടെ നിന്നില്ല ഞങ്ങളുടെ വീട്ടിലേക്കു പോയി. കാരണം ശ്രീദേവിചേച്ചി വന്നാൽ ചിലപ്പോൾ തൊടിയിലൂടെ ഒക്കെ വരാറുണ്ട്.

****************************************************

വൈകുന്നേരം ഞങ്ങൾ തറവാട്ടിലേക്കു പോകാൻ നേരം വീണ്ടും മഴ ചാറാൻ തുടങ്ങി. ഞങ്ങൾ തറവാട്ടിലേക്കു പോകുന്ന വഴിയിൽ ശ്രീദേവിചേച്ചി സാരിത്തുമ്പ് തലവഴി ഇട്ടുകൊണ്ട് ഓടിവരുന്നതുകണ്ടു. ഞങ്ങളെ കണ്ടപ്പോൾ പറഞ്ഞു,

"വേഗം പൊക്കോ, ഉണങ്ങാൻ ഇട്ട കൊപ്ര ഞാൻ വാരി പത്തായപ്പുരയുടെ തിണ്ണയിൽ വച്ചിട്ടുണ്ട് അതൊന്നു ചാക്കിലാക്കി വെക്കണേ"

ഞാൻ തലയാട്ടി, ചേച്ചി വേറെ ഒന്നും പറയാതെ ഓടിപ്പോയി. ഞങ്ങൾ പെട്ടന്ന് ഓടി തറവാട്ടിലെത്തി.

മുത്തശ്ശി പത്തായ പുരയിലേക്ക് കൈചൂണ്ടി എന്നോട് പറഞ്ഞു.

"മോനേ അവിടിരിക്കുന്ന കൊപ്ര ഒന്ന് എടുത്തു വെക്കണേ"

"ശെരി മുത്തശ്ശീ" എന്ന് പറഞ്ഞു ഞാൻ പത്തായപ്പുരയുടെ നേർക്ക് ഓടി.

ആതിര അകത്തേക്ക് കയറിപ്പോകുന്ന കണ്ടപ്പോൾ, മുത്തശ്ശി രണ്ടു ചാക്ക് ആതിരയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു,

"നീ പോയി ഇത് അവന് കൊടുക്ക്,

💬 Comments

View all comments