0%

Chapter Title : തേൻകൂട് [ജോസുകുട്ടി]

Author : kkstories Read All Parts 381

പോലുമില്ലാത്ത മരണവീട്ടിൽ പോയാലും അവർക്കൊപ്പം നിന്നു ഇവളും കരയും അത്രക്ക് ദുർബലമാണ് ഇവളുടെ മനസ്

ഓരോന്നു ആലോചിച്ചു കൊണ്ട് ബാത്റൂമിൽ കയറി അവൻ പെട്ടന്നു ഫ്രഷ് ആയി വന്നു അന്നേരത്തേക്കും അവൾ റെഡി ആയി ഇറങ്ങിയിരുന്നു പാതി ഉറക്കത്തിലായിരുന്ന കൊച്ചിനെ ഡ്രെസ്സും മാറി എടുത്തുതോളത്തിട്ടു വാതിലും പൂട്ടി ഇറങ്ങി.............. വണ്ടീ സ്റ്റാർട്ട് ചെയ്ത് പതിവിലും സ്പീഡിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കത്തിച്ചു വിട്ടു ഇടക്ക് ജിൻസിയുടെ ചേച്ചിയും അമ്മയും മാറി മാറി എവിടെയെത്തിന്ന അന്വേഷിച്ച് വിളിച്ചുകൊണ്ടിരുന്നു അവസാനം ഹോസ്പിറ്റലിനകത്തെക്ക് കടന്നതും അവർ ഫ്രണ്ടിൽ തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു ജിൻസിയെ അവരുടെ അടുത്തു ഇറക്കി ജിതിൻ പുറത്തെ പാർക്കിങ്ങിലേക്ക്‌ വണ്ടി പാർക് ചെയ്യാൻ പോയി പാർക്ക് ചെയ്തു തിരിച്ചു വരുമ്പോൾ അവൻ കണ്ടത് എല്ലാവരും കൂടി കെട്ടിപിടിച്ചു കാരഞ്ഞോണ്ടിരിക്കുന്നതാണ് അവൻ ജിൻസിയുടെ തോളിൽ തട്ടി അച്ഛനെ കാണണ്ടേ വാ അകത്തേക്ക് പോകാം എല്ലാവരും അകത്തേക്ക് നടന്നു എവിടെയാ അമ്മേ അച്ഛനെ കിടത്തിയെക്കുനേ ജിതിൻ അമ്മയോട് ചോദിച്ചു

ഇപ്പൊ വാർഡിലാ മോനെ

അവിടെ അധികം പേരെ നിറുത്തുകയുമില്ല

അച്ഛൻ കിടക്കുന്ന വാർഡിലെത്തി അച്ഛന്റെയും മോളുടെയും സ്നേഹപ്രകടനങ്ങളും എല്ലാം കണ്ടു ഒരു പ്രേതിമയെപോലെ നോക്കി നിൽക്കാനേ അവനു കഴിഞ്ഞോളൂ.......... സമയം ഒരുപാട് കടന്നുപോയി

ജിൻസിയുടെ 'അമ്മ ജയശ്രീ അവന്റെ അടുത്തേക്ക് വന്നു. നിങ്ങളിന്നു പോകുന്നുണ്ടോ മക്കളെ ഒന്നോ രണ്ടോ പേർക്കെ ഇവിടെ നിൽക്കാൻ പറ്റൂ ജിതിൻ ജിൻസിയുടെ മുഖത്തേക്ക് നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ അച്ഛന്റെ കയിൽ മുറുക്കെ പിടിച്ചിരിക്കുവാണ് ജിൻസി അവനോടു അപേക്ഷ രൂപത്തിൽ പറഞ്ഞു ഇന്നൊരു ദിവസം ഞാനും

💬 Comments

View all comments