Chapter Title : തേൻകുടം 2 [ട്രിനിറ്റി0702]
ബാത്‌റൂമിൽ പോയി. അവന്റെ ജലത്തുള്ളി വിരലിൽ തോണ്ടി എടുത്ത് മൂക്കിൽ വച്ചു മണത്തു. മൂക് തുളകുന്ന മാദക മണം എന്നെ മത്തു പിടിപ്പിച്ചു. എന്നിട് ഞാൻ അത് വിരലോടുകൂടെ വായിലേക് ഇട്ടു നുണഞ്ഞു. പറഞ്ഞുഅറിയിക്കാൻ സാധിക്കാത്ത സ്വത്. പിനീട് എല്ല ദിവസവും അത് ഒരു ശീലം ആയി. കിട്ടാത്ത ദിവസങ്ങൾ വല്ലാത്ത വിഷമവും . ..
അങ്ങനെ ഒരു ദിവസം ഒരു വിവാഹസത്കാരം വന്നു. ഓഫീസിലെ ജോസഫ് സർ ന്റെ ആണ്. മൂന്നാറിലെ ഒരു 5 star റിസോർട്ടിൽ എല്ലാവര്ക്കും റൂം ബുക് ചെയ്തിട്ടുണ്ട്. 2 ദിവസത്തെ പരുപാടി ആണ്. സർ എവിടുന്നോ ഒരു പണകാരി പെണ്ണിനെ തന്നെ കണ്ടെത്തി. അങ്ങോട്ടും ഇങ്ങോട്ടും വണ്ടി സർ തന്നെ ഏർപ്പാട് ആക്കിയിരുന്നു.
അങ്ങനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഞാനും അച്ചുവും വണ്ടി കയറി. അവിടെ വൈകീട്ട് ആയപ്പോൾ എത്തി. ഞാൻ ഇതുവരെ പോയതിൽ ഏറ്റവും ആഢംഭരമായ കല്യാണം. കിടിലൻ ആയ ലൈറ്റുകൾ സ്റ്റേജ് മ്യൂസിക് എല്ലാം. . . നേരെ റൂമിലേക് പോകാതെ നേരെ സ്റ്റേജിലേക് ചെന്നു. പരുപാടി അപ്പോഴേക്കും തുടങ്ങിരുന്നു. കല്യാണം നാളെ ആണെങ്കിലും ബാക്കി പരിപാടികൾ എല്ലാം ഇന്ന് തന്നെ ആണ്.
അവിടെ ഓഫീസിലെ എല്ലാവരുതന്നെ ഉണ്ടായിരുന്നു. അനുപമ ഫാമിലി ആയിട് തന്നെ നല്ല തിളങ്ങുന്ന ഡ്രെസ്സ് ഇട്ടു ചെത്തി നടക്കുന്നു. ഞാൻ ഒരു റെഡ് കളർ സാരി ആണ് ഇട്ടിരുന്നത്. ..
എന്നെ കണ്ടതും അവൾ ഓടി അടുത്തെത്തി. കുറെ സമയം എന്റെ ഒപ്പം നിന്നു. അച്ചുവിന്റെ വിശേഷങ്ങൾ ഒക്കെ തിരക്കി. ശേഷം അവൾ ഭർത്താവിന്റെ
💬 Comments
View all comments