Chapter Title : തേൻകുടം 2 [ട്രിനിറ്റി0702]
ഒപ്പം പോയി. . കുറെ മ്യൂസിക് പരിപാടികൾ നടക്കുന്നുണ്ടായിരുന്നു. ആകെ ഒച്ചപ്പാടും ബഹളവും.
8 മണി വരെ ഹാളിൽ ചിലവഴിച്ചു. പിന്നെ അവിടുന്ന് തന്നെ ഫുഡ് കഴിച്ചു. ഇല്ലാത്ത വിഭവങ്ങൾ ഒന്നും ഇല്ല. കിട്ടിയാതൊക്കെ എടുത്തു കഴിച്ചു. അപ്പോഴേക്കും ജോസഫ് സർ എന്നെ കണ്ടു അടുത്തേക് വന്നു.
ജെസ്സി എങ്ങനെ ഉണ്ടായിരുന്നു യാത്ര എല്ലാം . .
കുഴപ്പമില്ല. . . .
ഫുഡ് കഴിച്ചില്ലേ ??
കഴിച്ചു ഇപ്പോ കഴിച്ചു . . ..
ഇന്ന ഇത് വച്ചോ എന്നു പറഞ്ഞു ഒരു ചെറിയ ബോക്സ് എന്റെ കയ്യിലേക് നീട്ടി . . ..
എന്നിട് പുള്ളി പോയി . .
ഞാൻ ബോക്സും കൊണ്ട് അച്ചുവിനെയും വിളിച്ചു റീസെൻപ്ഷൻ ലെക് നടന്നു. അവിടെ എത്തി എന്റെ പേര് പറഞ്ഞതും ഒരു സ്റ്റാഫ് എന്റെ കൂടെ വന്നു ഒരു ചെറുപ്പക്കാരൻ അതികം പ്രായം ഇല്ല. അവിടെ ഇരുന്നിരുന്ന എന്റെ ബാഗ് അയാൾ തന്നെ എടുത്തു. അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി നടത്തം തുടങ്ങി. കുറച്ചു അധികം നടക്കാൻ ഉണ്ട്.
ശെരിക്കും അത് ഒരു വില്ല ആണ്. ഒരു പാട് വീടുകൾ ഉണ്ട്. അപ്പോഴേക്കും അവിടെയെല്ലാം തണുപ്പ് പടർന്നിരുന്നു. ഞങ്ങൾ തണുത്തു വിറച്ചു തുടങ്ങി. ..
അങ്ങനെ ഞങ്ങൾ സ്ഥാലത്തെത്തി. . വലിയ ഒരു വില്ല. അകം എല്ലാം കൊട്ടാരം പോലെ. വലിയൊരു ഹാൾ പോലെ നല്ല ലൈറ് സെറ്റിങ് അവിടെ തന്നെ കട്ടിൽ dinner ടേബിൾ എല്ലാം എല്ലാ സൗകര്യങ്ങൾ. ഫ്രിഡ്ജ് ac എല്ലാം ഉണ്ട്.
💬 Comments
View all comments