Chapter Title : തേൻകുടം [ട്രിനിറ്റി0702]
ഇല്ലെങ്കിലും ശരീരം ആഗ്രഹിക്കുന്ന പോലെ.
ജീവിതത്തിലെ ആ വലിയ ദുരന്തം സംഭവിച്ചിട് 14 വർഷങ്ങൾ ആയിരിക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ പോരാടി ജയിച്ചവൾ ആണ് ഞാൻ. ദുരന്തം നടന്നത് 14 വർഷങ്ങൾക്കു മുൻപാണ് .........
ഞാൻ കോളേജിൽ പഠിക്കുന്ന സമയം 18 വയസിയിൽ. എന്റെ ശെരിക്കും ഉള്ള വീട് കോട്ടയം ജില്ലയിൽ ആണ്. അവിടുത്തെ ഒരു പ്രസിദ്ധമായ കോളേജിൽ 1st year പഠിക്കുന്ന സമയം. ഒരു ദിവസം എന്നെ കുറച്ചു സീനിയർ ചേട്ടമാർ പാട്ടുപാടിപിച്ചു റാഗ് ചെയ്തതാണ്. അന്ന് ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചേട്ടനിൽ എന്റെ കണ്ണുകൾ ഉണ്ടാക്കി. Love at first sight എന്നു പറയുന്ന പോലെ. ജീവിതത്തിൽ ആദ്യം ആയി ഉണ്ടായ പ്രണയം. എങ്ങനെയും സ്വന്തം ആകണം എന്ന ആഗ്രഹം ദിവസങ്ങൾ കഴിയും തോറും കൂടി കൂടി വന്നു. കോളേജിൽ പലപ്പോഴും പലസ്ഥലങ്ങളിലും കാണാറുണ്ടെകിലും എന്നെ മൈൻഡ് പോലും ചെയ്യാറില്ല. പഠിക്കാൻ എല്ലാം മിടുക്കൻ ആണെന്നു ടീച്ചർ തന്നെ പറയായുണ്ടായിരുന്നു. കോളേജ് ഫെസ്റ്റിവൽ day അന്ന് പുള്ളി ഒരു പാട്ടുപാടി ഗിറ്റാർ ഒക്കെ കയ്യിൽ പിടിച്ചു. അതിൽ ഞാൻ ഫ്ലാറ്റ്. പിന്നെ എനിക് പിടിച്ചു നിൽക്കാൻ സാധിചില്ല.
അടുത്ത ദിവസം ക്ലാസ്സിൽ വരുന്ന ദിവസം പുള്ളി ഞാൻ വരുന്നതിന്റെ opposit നടന്നു വരുന്നു. എല്ലാ ധൈര്യവും സംഭരിച്ചു ഞാൻ വിളിച്ചു. അവിടെ അടുത്തെങ്ങും ആരും ഉണ്ടായില്ല.
ചേട്ടാ ഒരു മിനിറ്റ് . ..
എന്താ . .
ചേട്ടൻ ഇന്നലത്തെ പാട്ട് അടിപൊളി ആയിരുന്നു. ചേട്ടന്റെ പേര് എന്താ ??
വിഷ്ണു എന്ന thank you. . എന്താ നിന്റെ പേര് ??
ജെസ്സി. എനിക് ഒരു കാര്യം പറയാൻ ഉണ്ട്
എന്താ കാര്യം
എനിക് എനിക് ചേട്ടനെ ഇഷ്ടം ആണ്
I Love You ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
പുള്ളി ഒന്നു ദേഷ്യപ്പെട്ടു എന്നിട് പറഞ്ഞു. പോയി ഇരുന്നു പഠികടി പ്രേമിക്കാൻ നടക്കുന്നു ....
എന്നിട് വിഷ്ണു നടന്നു പോയി.
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകൊണ്ടിരുന്നു. 2 ദിവസം ഉറങ്ങാൻ
💬 Comments
View all comments