Chapter Title : തേൻകുടം [ട്രിനിറ്റി0702]
സാധിച്ചില്ല. വീണ്ടും എല്ലാം മറന്നു
കോളേജിൽ പോയി തുടങ്ങി. പക്ഷേ അപ്പോൾ ആണ് ഞാൻ ശ്രെദ്ധിക്കുന്നത് വിഷ്ണു ഞാൻ പോകുന്ന വഴിയിൽ എല്ലാം ഉണ്ട്. അവൻ ഞാൻ അറിയാതെ എന്നെ നിക്കുന്നുണ്ട്. ഞാൻ നോക്കുന്ന കണ്ടാൽ അപ്പോ കണ്ണ് മാറ്റും. കാര്യം എനിക് മനസിലായി. പിന്നെ ഞാനും അറിയാത്ത പോലെ നടന്നു വിഷ്ണു നെ mind ചെയ്യാതെ.
പക്ഷെ അധികം ദിവസം നീട്ടികൊണ്ടുപോകാൻ സാധിച്ചില്ല. പിന്നീട് ഒരു പ്രണയ കാലം ആയിരുന്നു. 1 വർഷം നീണ്ടുനിന്ന പ്രണയം. സിനിമ ആണെങ്കിൽ ഒരു പാട്ട് ആകാമായിരുന്നു. എന്നാൽ 1 വർഷം കഴിഞ്ഞതും വിഷ്ണുവിന്റെ ക്ലാസ് അവസാനിച്ചു. അവൻ കോളേജിൽ നിന്നും പടിയിറങ്ങി. എന്നാലും പ്രണയത്തിൽ മാറ്റം ഒന്നും ഉണ്ടായില്ല. എന്നെ കാണാൻ എന്റെ വീടിന്റെ പരിസരത്ത് കറങ്ങി നടപ്പാണ്. ലെറ്റർ എഴുത്തും അങ്ങനെ പോകുന്നു. ഒരു ദിവസം എന്റെ നിർബദ്ധതിനു വഴങ്ങി എന്റെ പപ്പയെ കണ്ടു കാര്യം പറഞ്ഞു. വീട്ടുകാർ 100% എതിർപ്പ്. കാരണങ്ങൾ കുറെ ഉണ്ടായിരുന്നു.
വിഷ്ണു ഒരു അന്യമതസ്ഥൻ പിന്നെ ഒരു അനാഥൻ ജനിച്ചതും വളർന്നതും എല്ലാം ഓർഫനേജിൽ ആണ്. ഞാൻ അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിലെ ഒറ്റമകൾ ആണ്.
വിഷ്ണു എന്റെ പൈസ കണ്ടല്ല എന്നെ പ്രേമിച്ചത്. അതുകൊണ്ട് തന്നെ അവൻ വിളിച്ചതും ഒരു ദിവസം രാത്രിതന്നെ ഞങ്ങൾ ഒളിച്ചോടി. വീട്ടിൽ സമ്മതിക്കില്ല എന്നു ഉറപ്പായിരുന്നു. പക്ഷെ ഈ വാർത്ത അറിഞ്ഞതും എന്റെ മമ്മിക്ക് അറ്റാക്ക് വന്നു. ഞാൻ അത് അറിഞ്ഞത് അടുത്ത ദിവസം ആണ്.
ഓടിപ്പിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും മമ്മിയെ icu ആക്കിയിരുന്നു. എന്നെയും വിഷ്ണുവിനെയും കണ്ടതും പപ്പ ഹോസ്പിറ്റലിൽ ഒരു യുദ്ധം തന്നെയുണ്ടായി. അച്ഛൻ എന്നെ മുഖത്തു അടിച്ചു. വിഷ്ണു കയ്യിൽ പിടിച്ചതും വിഷ്ണുവിന്റെ കഴുത്തിൽ പിടിച്ചു മുറുക്കി. അപ്പോഴേക്കും അറ്റന്റർ ഓടിവന്നു. പിടിച്ചു മാറ്റി.
എടി ഇനി ഞങ്ങൾ ചത്താൽ പോലും നിന്നെ കുടുംബത്തിൽ കയറ്റില്ല. ഇനി നീയുമായി ഒരു ബന്ധവും ഞങ്ങൾക്കുള്ള. . . .
മമ്മിയെ ഒന്നു കാണാൻ പോലും പപ്പ എന്നെ അനുവദിച്ചില്ല. പപ്പക് മമ്മി എന്നു
💬 Comments
View all comments