Chapter Title : തേൻകുടം [ട്രിനിറ്റി0702]
ഒരു റൂമും. മാത്രം ആണെങ്കിലും അത്യാവശ്യം സൗകര്യം ഏർപ്പെടുത്തി.
പക്ഷെ സമാധാനം തിരിച്ചുവന്നപ്പോ കാമം വീണ്ടും ഉടലെടുക്കുന്നു. എന്തൊരു പരീക്ഷണം ആണ് ദൈവമേ ഇത്. ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് പലരുടെയും ശല്യം ഉണ്ടായിരുന്നു. ചിലർ വിവാഹാഭ്യർത്ഥന നടത്തും. ചിലർ മറ്റുകാര്യങ്ങൾക്കും ക്ഷണിക്കും ഞാൻ അതൊന്നും ശ്രെധികാതെ നടക്കും. ആരും ഇത് വരെ എന്നെ അങ്ങനെ കയറി പിടിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. ഭർത്താവില്ലാത്ത സുന്ദരി ആയതുകൊണ്ടുള്ള ശല്യം അത്ര മാത്രം. ഞാൻ ഇത് വരെ ഒരു കെണിയിലും വീണിട്ടില്ല.
അപ്പോഴാണ് മനസിൽ ഓഫീസിൽ സാറിന്റെ മുഖം ഓടി എത്തിയത്. അയാൾക്കു 40 വയസ് പ്രായം ഉണ്ട്. ഡിവോഴ്സ്ഡ് ആണ്. അയാൾക്ക് എന്നെ ഒരു നോട്ടം ഉണ്ട്. അറിയാതെ എന്നെ തൊട്ടുരുമ്മി നികുന്നതും. എന്റെ ശരീരം നോക്കി കൊതിവലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അയാളോട് ഒന്നും എനിക് തോന്നിയിട്ടില്ല. ഞാൻ ചുമ്മാ സുഖിപ്പിക്കാൻ വേണ്ടി നിന്നുകൊടുകും കാര്യം ലീവു തരാനും നേരത്തെ പോകാനും അയാൾ സമ്മതിക്കും. ഇടക് ഇടക് എന്നെ അയാളുടെ ഓഫീസിലേക് വിളിച്ചു ഇടം കണ്ണിട് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഡി . . നീ എന്ത് ആലോചിച്ചു ഇരിക്കുവാ . . .
നോക്കിയപ്പോ അനുപമ. എന്റെ ആകെ ഒരു ക്ലോസ് ഫ്രണ്ട് എനിക് എന്തും തുറന്നു പറയാം അവൾക് എന്നോട്. പക്ഷെ ഈ കാര്യം ഞാൻ അവളോട് പറഞ്ഞിട്ടില്ല.
ഒന്നുമില്ല ചുമ്മാ ഇരുന്നതാ . .
പിന്നെ ചുമ്മാ എന്താ നിനക്കു പറ്റിയത് കുറച്ചു ദിവസങ്ങളായി ഞാൻ ശ്രെദ്ധിക്കുന്നു. . .
പിന്നെ ഞാൻ അവളോട്‌എല്ലാം
💬 Comments
View all comments