0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 438
എന്നാ….. വേഗം വരാൻ നോക്ക്…. ഒക്കെ….. വീട് തുറന്ന് വീട്ടിൽ എത്തിയ ഞാൻ… നേരെ അടുക്കളയിൽ പോയി…..വയർ തന്തക്ക് വിളിക്കാൻ തുടങ്ങീ….. കുളിച്ച് ഭക്ഷണം കഴിച്ച് …… ബെഡിൽ കിടന്നു ഒന്ന് മയങ്ങിയപ്പോൾ ആണ്… ഫോണിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്….. വാട്ട്സ്ആപ് തുറന്ന് നോക്കുമ്പോൾ ഒരു മെസ്സേജ് വന്നു കിടപ്പുണ്ട് അറിയാത്ത ഒരു നമ്പറിൽ നിന്നാണ്…. ഹലോ… ചേട്ടാ അറിയോ…
ഇതാണ് വന്ന മെസ്സേജ് . ആരാ … മനസ്സിലായില്ല… ചിലവന്മാർ ആളെ പറ്റിക്കാൻ ഇത് പോലെ മെസ്സേജ് ഒക്കെ അയക്കും ഞാനും ആദ്യം അങ്ങനെ ആണ് വിചാരിച്ചത്… ചേട്ടൻ അന്ന് ആലെന്‍റെ കയ്യിൽ നിന്ന് രക്ഷ പെടുത്തിയില്ലെ….. ആഹ് കൊച്ച് ആണ്…. ആ മനസ്സിലായി …. ന്താ ഇപ്പൊ വിളിച്ചത്…. അത് ചേട്ടാ ഒരു കാര്യം പറയാനുണ്ട് … നേരിട്ട് പറയുന്നതാ നല്ലത്….നാളെ കോളേജ് ഗ്രൗണ്ടിൽ ഒന്ന് വരോ ഉച്ചക്ക്…..അവളുടെ സംസാരത്തിൽ നിന്ന് …. എന്തോ ഒരു പന്തികേട് ഞാൻ തിരിച്ചറിഞ്ഞു….സംഭവം വെടിപ്പല്ല എന്ന് എനിക്ക് തോന്നി… നാളെ ഞാൻ കുറച്ചു ബിസി ആയിരിക്കും… അയ്യോ ചേട്ടാ അങ്ങനെ പറയരുത്…. ഞാൻ വെയ്റ്റ് ചെയ്യും.. അപ്പോ നാളെ കാണാം ബൈ….. ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി….. ഇവളുടെ സംസാരം കേട്ടിട്ട് ഇവൾ എന്താണ് പറയാൻ പോവുന്നത്…. എന്ന് എനിക്ക് മനസ്സിലായി…. പക്ഷേ ഞാൻ അവളെ ഒരു പെങ്ങൾ ആയിട്ടാണ് കാണുന്നത്….. വഴിയിൽ കൂടെ പോണ എല്ലാ പണിയും എനിക്കിട്ട്‌ ആണല്ലോ ദൈവമേ കിട്ടുന്നത്….. ഇല്ല എന്റെ ശ്രീ അല്ലാതെ വേറെ ഒരു പെണ്ണ്

💬 Comments

View all comments