0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 437
ടീം ആവും.പിന്നെ വാശി ആണ്. യുദ്ധം തന്നെ അരങ്ങേറും അവിടെ പറമ്പിൽ..കളി കഴിഞ്ഞ പിന്ന എല്ലാരും അടയും ചക്കരയും ആണ് അത് വേറെ കാര്യം….. കളി ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ച്. കട്ടിലിൽ കിടക്കുമ്പോൾ ആണ് അവളുടെ പേര് വെച്ച് ഫേസ്ബുക്കിൽ നോക്കാൻ തോന്നിയത്. പിന്നെ ഫോൺ എടുത്ത് സേർച്ചിങ് തുടങ്ങീ. കൊറേ നേരം ഇരുന്നു സെർച്ച് ചെയ്തട്ടും പരാജയം ഏറ്റ്‌വാങ്ങാൻ ആയിരുന്നു എന്റെ വിധി. അതും മൂഞ്ചിയ വിഷമത്തിൽ ഞാൻ എപ്പോഴോ കിടന്നു ഉറങ്ങി പോയി…. പിറ്റേന്ന് സൺഡേ ആയത് കൊണ്ട് ഓടാൻ പോക്ക് ഇല്ല ആശ്വാസം ആയി… ഫ്രേഷേഴ്സ്‌ ഡേക് വേണ്ട ഐറ്റംസ് ഒക്കെ മേടിക്കാൻ പോവാൻ ഉള്ളത് കൊണ്ട് … ഒരു 9 മണി ഒക്കെ ആയപ്പോൾ കുളിച്ച് റെഡി ആയി . ബുള്ളേറ്റ് എടുത്ത് ശ്യമിനെയും കൂട്ടി…. എറണാകുളം മാർക്കറ്റിൽ കിടന്നു കറങ്ങി….. ഉച്ചയോട് കൂടി എല്ലാ ഐറ്റെവും മേടിച്ചു വീട്ടിലേക്ക് തിരിച്ചു….. ശ്യാം എന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു…. അമ്മ കഴിപ്പിച്ചു എന്ന് വേണം പറയാൻ…. പിന്നെ ഡ്രസ്സ് ഒക്കെ മാറി അവനെയും കൊണ്ട് ക്ലബിൽ പോയി.അതൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകി…പക്ഷേ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഫോൺ എടുത്ത് ചേട്ടനെ വിളിച്ചു…. എടാ നീയൊക്കെ എവിടെയാണ്….. അമ്മയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വന്നേക്കേണ് മോനെ….കട്ട പോസ്റ്റ് ആണ്… അപ്പോ അച്ഛൻ എവിടേ…. അച്ഛൻ എന്തോ … മീറ്റിംഗ് ഉണ്ട് വരാൻ വൈകും…. ചെടി ചട്ടിയുടെ അടിയിൽ താക്കോൽ ഉണ്ട്….. ശെരി..

💬 Comments

View all comments