0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 436
തീരുമാനിച്ചു .. ബെൽ അടിച്ചപ്പോൾ തന്നെ ഗേറ്റിന്റെ അടുത്തേക്ക് ഓടി
ഞാൻ….. പക്ഷേ അന്ന് എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല… ഇനി നാളെ ശനിയാഴ്ച ആണ്.. അപ്പോ രണ്ട് ദിവസം ഇനി നോ ദർശനം. അന്ന് രാത്രി വീട്ടിൽ എത്തീട്ടും എന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായില്ല.അമ്മ വന്നു എന്ത് പറ്റി എന്നൊക്കെ ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. രാത്രി കട്ടിലിൽ കിടന്നിട്ടും ഉറക്കം വരുന്നുണ്ടായില്ല.അന്നേരം എനിക്ക് മനസ്സിലായി അവൾ എന്നെ എന്തോരം സ്വാധീനിച്ച് എന്ന്. അവൾ ഇല്ലാതെ ഞാൻ പൂർണൻ അല്ല എന്ന്…… അവളുടെ പേര് മാത്രം ഇപ്പൊൾ എനിക്ക് അറിയാം ഇനി എന്തോരം അറിയാൻ കിടക്കുന്നു.അങ്ങനെ അവളെ കുറിച്ച് ചിന്തിച്ച് ഞാൻ കിടന്നു ഉറങ്ങി പോയി… പിന്നെ ചേട്ടൻ രാവിലെ വന്ന് ഓടാൻ പോവാൻ വിളിച്ചപ്പോൾ ആണ്.ഞാൻ എഴുന്നേറ്റത്…..അങ്ങനെ അവന്റെ ഒപ്പം ഓടാൻ ഒക്കെ പോയി കഴിഞ്ഞ്. വീട്ടിൽ വെറുതെ ടിവിയും കണ്ട് ഇരിക്കുമ്പോൾ ആണ് ശ്യാമിന്റെ എൻട്രി ക്ലബിൽ പോവാൻ വേണ്ടി എന്നെ വിളിക്കാൻ വന്നതാണ്. വീട്ടിൽ ഇരുന്നീട്ട്‌ പ്രയോജനം ഒന്നും ഇല്ലാത്തത് കൊണ്ട്.അവന്റെ ഒപ്പം ക്ലബിൽ പോയി ഇരുന്നു. ഉച്ചക്ക് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞ് വീണ്ടും ക്ലബിലേക് പോയി. വൈകിട്ട് ഫുട്ബാൾ കളിക്കും ഞങൾ … അത്യാവശ്യം നന്നായിട്ട് തന്നെ ഞാനും ശ്യാമും കളിക്കും പക്ഷേ കോളേജ് ടീമിൽ അല്ലാതെ ഞങൾ രണ്ടും ഒറ്റ ടീമിൽ കളിച്ചട്ടില്ല. ഞാൻ മെസ്സി ഫാനും അവൻ ക്രിസ്റ്റ്യാനോ ഫാനും ആണ്.അപ്പോ ക്ലബിൽ വെച്ച് ടീം ഇടുമ്പോൾ രണ്ടും രണ്ട്

💬 Comments

View all comments