Chapter Title : തേൻനിലാവ് 2 [Ajay MS]
ഉടക്കാൻ തോന്നി പോയി…..
ടീച്ചർ നിലത്ത് പോയ മൊട്ടുസൂചി കുനിഞ്ഞ് നിന്ന് പെറുക്കി എടുക്കുകയാണ്…. ബാക്കി ഉള്ള പിള്ളേർ മൊത്തം ഫ്രണ്ട് വ്യൂ കണ്ടൂ കൊണ്ടിരുന്നപ്പോൾ…. ഞാനും ശ്യാമും മിസ്സിന്റെ ഡിക്കി കണ്ടൂ സംതൃപ്തി അണഞ്ഞു….
മിസ്സിനെ കണ്ടാൽ കറക്റ്റ് പുലിമുരുകനിൽ ലാലേട്ടനെ പ്രണയിക്കുന്ന ജൂലിയേ പോലെ ഉണ്ട്….കണ്ടാൽ തന്നെ അടിയിൽ ഒരാൾ സലാം അടിക്കും……
അങ്ങനെ ഞങൾ എല്ലാരും കൂടി ഹോൾ ഒക്കെ അറേഞ്ച് ചെയ്തു തുടങ്ങീ…. ഇടകൊക്കെ ഞാനും റിയാസും ഓരോ കാരണങ്ങൾ ഉണ്ടാക്കി. .. ശ്രീയുടെ ക്ലാസിന്റെ മുമ്പിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോവാൻ തുടങ്ങീ… അപ്പോഴാണ് രെഹ്ന മിസ്സ് നാളത്തെ ഫേഷേഴ്‌സ് ഡെ യെ കുറിച്ച് ഫസ്റ്റ് യെർ ക്ലാസ്സിൽ പോയി പറയാൻ പറഞ്ഞത്…. ഒരുപാട് പിള്ളേർ അതിന് വേണ്ടി പോകാൻ ഒരുങ്ങി എങ്കിലും … എന്നെയും അനുവിനെയും ശ്യമിനേയും മിസ്സ് പറഞ്ഞ് വിട്ടു…പക്ഷേ പോയ വഴി ശ്യാമിന് പകരം റിയാസ് കേറി കൂടി ….. അങ്ങനെ ആകാംക്ഷയോടെ അവരുടെ ക്ലാസ്സിലേക്ക് കേറി ചെന്നു. ഞങ്ങൾ കേരിയപ്പോൾ തന്നെ ക്ലാസ്സ് സൈലന്റ് ആയി….
അനു സംസാരിച്ചു തുടങ്ങീ….
പ്രത്യേകിച്ചും ഡ്രസ്സ് കോടിന്റെ കാര്യം ഒക്കെയാണ് അവള് സംസാരിച്ചത്….ഞാൻ ആ ടൈമിൽ എന്റെ പെണ്ണിനെ തേടുകയായിരുന്നു അധികം നോക്കണ്ടി വന്നിലെ പെണ്ണുങ്ങളുടെ റോയിൽ രണ്ടാമത്തെ ബെഞ്ചിൽ ഇരിപ്പുണ്ട്… അനു പറയുന്നത് നോക്കി ഇരിക്കുകയാണ്… ഇന്ന് കാണാൻ ഒരു പ്രത്യേകതയുള്ള പോലെ തോന്നി എനിക്ക്…. എന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല… അത് എന്നെ വേദനിപ്പിച്ചു….
അനു പറഞ്ഞ് കഴിഞ്ഞ്…. ഞാൻ കേറി
💬 Comments
View all comments