0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 441
പറഞ്ഞ് തുടങ്ങീ …നാളെ എന്തെങ്കിലും ഒക്കെ അലമ്പ് കാണിച്ചാൽ …. ഞങ്ങള് ആരാണെന്ന് ശെരിക്കും അറിയും…പ്രത്യേകിച്ചും ആണുങ്ങളോട് ആണ്… മര്യാദക്ക് ആണെങ്കിൽ ഞങ്ങളും മര്യാദക്ക് ആണ്…. അതും പറഞ്ഞു കൊണ്ട്…. ഞങൾ പുറത്ത് ഇറങ്ങി… അനുവും റിയാസും ചിരിക്കാൻ തുടങ്ങീ…. നീയൊക്കെ ന്ത് കോപ്പിനാടി ചിരിക്കണത്‌…. അല്ല നീ അവസാനം എന്തോ ഡയലോഗ് ഒക്കെ അസിച്ചല്ല…അതെന്താ നീ ഉദ്ദേശിച്ചത്… അവർക്ക് ഇത്തിരി ബഹുമാനവും, ഭയവും ഒക്കെ വന്നോട്ടെ എന്ന് വിചാരിച്ചാണ്… അല്ലാതെ വേറെ ഒന്നും അല്ല മൈ…. ഫ്രണ്ടെ. ഉച്ചയോടെ അലങ്കാര പണികൾ ഒക്കെ കഴിഞ്ഞു…ഭക്ഷണം കഴിച്ച് വെറുതെ ഇരുന്നപ്പോൾ ആണ്… ഇന്നലെ മറ്റെവൾ വിളിച്ച കാര്യം ഓർത്തത്…. ആരും കാണാതെ ഞാൻ ഗ്രൗണ്ടിലേക്ക് പാഞ്ഞൂ…. ദൂരേ ഒരു മാവിന്റെ ചുവട്ടിൽ അവൾ ഇരിപുണ്ടായി….ഞാൻ അടുത്തേക്ക് ചെന്നു…എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു ചുവന്നു തുടുത്തു….കാണാൻ ഒരു കൊച്ചു സുന്ദരി ഒക്കെ ആണ്… പക്ഷേ എന്റെ ഹൃദയം വേറെ ഒരു ദേവി കവർണെടുത്തില്ലേ….. എന്താടോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…. ഞാൻ കൂൾ ആയിട്ട് അവളോട് ചോദിച്ചു….. എനിക്ക് ഒരു പേര് ഉണ്ട് നന്ദന എന്നാണ് അങ്ങനെ വിളിച്ചാൽ മതി… അവൾ പരിഭവം പറയുന്ന പോലെ പറഞ്ഞു… ഒക്കെ… നന്ദു എന്താ നിനക്ക് പറയാൻ ഉള്ളത്….. അത് ചേട്ടാ…. എനിക്ക് ചേട്ടനെ ഇഷ്ടമാണ്… ഒരുപാട് ചിന്തിച്ച് എടുത്ത തീരുമാനം ആണ്… ഞാൻ ഇത് തന്നെ ഊഹിച്ചിരുന്നതിനാൽ… എനിക്ക് കുലുക്കം ഒന്നും ഉണ്ടായില്ല…. മോളെ… നന്ദു …ഞാൻ നിന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല …. എനിക്ക് നീ ഒരു പെങ്ങളെ

💬 Comments

View all comments