0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 442
പോലെയാണ്….അല്ല പെങ്ങൾ തന്നെയാണ്… നീ മര്യാദക്ക് പഠിക്കാൻ നോക്ക്… എന്നെക്കാൾ നല്ലൊരു പയ്യനെ നിനക്ക് കിട്ടും….. അവളുടെ കണ്ണുകൾ നിറഞ്ഞു….. അത് കണ്ടപ്പോൾ എനിക്ക് വിഷമം ആയി… അയ്യേ…. എന്തിനാ കരയുന്നത് … എനിക്ക് നിന്നെ ഇഷ്ടം അല്ലഞ്ഞിട്ടൊന്നും അല്ല പെണ്ണേ…. എന്റെ മനസ്സ് വേറെ ഒരുത്തി കീഴ്പ്പെടുത്തി അതല്ലേ….. ആരാ അത്???... അവൾ ആകാംക്ഷയോടെ ചോദിച്ചു….
അതൊക്കെ പറയാം….. ആദ്യം നീ ഇത് പറ… നീ എന്റെ പെങ്ങൾ അല്ലേ ഇനി മുതൽ …. ??? അവൾ കണ്ണ് തുടച്ചു ഒരു കുസൃതി ചിരിയോടെ അതേ എന്ന് തലയാട്ടി… എങ്കിൽ എന്റെ പുന്നാര പെങ്ങൾ ഇനി കരയുന്നത് കണ്ടാൽ മൊന്തക്കിട്ട്‌ ഒരു കുത്ത് തരും കേട്ടോ…. അയ്യട അതിന് എന്റെ ഏട്ടൻ ഇങ്ങാട്ട്‌ വാ കുത്താൻ ആയിട്ട്… അവൾ അതും പറഞ്ഞ് എന്റെ കൈയിൽ ഒരു നുള്ള് തന്നു…. ആഹ്‌ …. വേദന എടുത്ത് ഞാൻ കൈ കുടഞ്ഞു.. വേധന എടുത്തടി പട്ടി…. നന്നായി പോയൊള്ളു…. അതൊക്കെ പോട്ടെ ആരാണ്. …. എന്റെ ഏട്ടത്തി എന്ന് പറയൂ…മോനെ…. അത്… അത്… ഞാൻ കിടന്നു പരുങ്ങി…. കിടന്നു പരുങ്ങണ്ട….ശ്രീവിദ്യ അല്ലേ…. അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി പോയി…… നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു കുരിപ്പെ…. ഹ ഹ…. അതൊക്കെ ഞാൻ അറിഞ്ഞു മോനെ…… എന്നിട്ട് എന്റെ ഏട്ടൻ അവളോട് അത് തുറന്നു പറഞ്ഞോ….. ഇല്ലടി…. ഒരു ഭയം…. അവളുടെ അടുത്ത് എത്തുമ്പോൾ … ഒരു വെപ്രാളം ആണ്…. ദേ….ചേട്ടൻ ആണെന്നൊന്നും ഞാൻ നോക്കൂല്ല ഒരു ഇടി

💬 Comments

View all comments