Chapter Title : തേൻനിലാവ് 2 [Ajay MS]
കണ്ണടയും വെച്ച് …. ഞാൻ എന്നെ തന്നെ കണ്ണാടിയിൽ നോക്കി …. ആഹാ…..
അപ്പോഴേക്കും ശ്യാം വീടിന്റെ മുൻപിൽ എത്തി… ഞാൻ ഭക്ഷണം കഴിച്ച് ചേട്ടന്റെ ബുള്ളറ്റും എടുത്ത് കോളേജിലേക്ക് ഇറങ്ങി… കോളേജ് എത്തുന്നതിന് മുമ്പുള്ള ജംഗ്ഷന് അടുത്ത് അവന്മാർ ഒക്കെ നിൽക്കുന്നുണ്ടായിരുന്നു… അങ്ങനെ എല്ലാരും കൂടി കോളേജിലേക്ക് വിട്ടു……
കോളേജിൽ എത്തി പർകിങ്ങിലേക്ക് വണ്ടി ഒക്കെ കൊണ്ടുപോയി വെച്ചിട്ട് ഞങൾ ….. നേരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചെന്നു…..എല്ലാരും അവിടെ എത്തിയട്ടുണ്ട് പക്ഷെ എന്റെ പെണ്ണിനെ അവിടെ ഒന്നും ഞാൻ കണ്ടില്ല…. പെട്ടന്ന് റിയാസ് എന്റെ അടുത്ത് വന്നിട്ട്.... ഒരു സ്ഥലം വരെ പോവാം എന്ന് പറഞ്ഞു എന്നെയും കൂട്ടി കൊണ്ട് പോയി…അവൻ അവന്റെ ബൈക്കിലും ഞാൻ എന്റേതിലും ആണ് പോയത് …. നേരെ ചെന്ന് എത്തിയത് ഒരു ഇടവഴിയിൽ ആണ്…. അവിടെ ചെന്നിട്ട് അവൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു…കുറച്ച് കഴിഞ്ഞപ്പോൾ നേരിയ മുല്ലപ്പൂ ഗന്ധം എനിക്ക് ചുറ്റും വ്യാപിച്ച് തുടങ്ങീ ഞാൻ ഫോണിൽ നിന്നു മുഖം മാറ്റി ചുറ്റും നോക്കി…. മുൻപിൽ അതാ സാരി ഒക്കെ ഉടുത്ത് ഒരു ദേവതയെ പോലെ എന്റെ പെണ്ണ്….. കറുത്ത സാരിയിൽ അവളുടെ ഭംഗി നൂറിരട്ടി ആയിരുന്നു…. അവളെ മൊത്തത്തിൽ ഞാൻ അപ്പോഴാണ് ഒന്ന് സ്കാൻ ചെയ്യുന്നത്…. നിതംബം വരെ ഇല്ലെങ്കിലും നീളം കൂടിയ മുടി……. കുറച് മുടി തോളിലൂടെ മുമ്പിലേക്ക് ഇട്ടെക്കുന്നൂ….സാരിയുടെ ഇടയിലൂടെ അവളുടെ പൊക്കിൾ വരെ കാണാം പക്ഷേ അത് അവളുടെ ഭംഗി വർധിപ്പിച്ചു ….. റിയാസ് ഒന്ന് ചുമച്ചു… അപ്പൊൾ ആണ് ഞാൻ
💬 Comments
View all comments