0%

Chapter Title : തേൻനിലാവ് 2 [Ajay MS]

Author : Kambikathakal Read All Parts 446
ശ്രീയുടെ മുഖത്തേക്ക് തന്നെ നോക്കുന്നത്… എന്നെ തന്നെ നോക്കി ഇരിക്കുക ആണവൾ….പക്ഷേ മുഖം കണ്ടിട്ട് എന്നെ പിടിച്ച് തല്ലും എന്നെ പോലെ ഉണ്ട്. ദേഷ്യം കൊണ്ട് കടന്നൽ കുത്തിയ പോലെയുണ്ട് ….. ഒപ്പം ആയിഷയും ഉണ്ട്. അവള് ഒരു വെള്ള സാരിയാണ് ….അവള് റിയാസിന്റെ വണ്ടിയിൽ കയറി ഇരുന്നു…..ഞാൻ ശ്രീയെ ഒന്ന് നോക്കി…. അവൾ ഒന്നും പറയാതെ എന്റെ വണ്ടിയുടെ പുറകിൽ കയറി ഇരുന്നു…. അല്പം അകലം പാലിച്ചാണ് ഇരുന്നത്…. എന്നാലും ആ സമയം ഞാൻ റിയാസിനെ ഒരു ദൈവത്തെ പോലെ ആരാധിച്ചു…..റിയാസ് പയ്യെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഫ്രണ്ടിൽ ഓടിച്ച് പോയി…ഞാൻ പയ്യെ അവന്റെ പുറകെ പോയി…. കൊറച്ച് കഴിഞ്ഞപ്പോൾ….ഒരു ഹമ്പ് ചാടിയപ്പോൾ അവൾ എന്റെ തോളിൽ പിടിച്ചു ബാലൻസ് ചെയ്തു…..പിന്നീട് കോളേജ് എത്തുന്ന വരെ അവൾ അങ്ങനെ തന്നെ ഇരുന്നു…. വണ്ടിയിൽ ഇരിക്കുന്ന മുഴുവൻ സമയവും ഞാൻ അവളുടെ മുല്ലപ്പൂ ഗന്ധം ആസ്വദിച്ചു കൊണ്ടിരുന്നു…… കോളേജ് എത്തി അവളെ ഇറക്കി അവളും ആയിഷയും ക്ലാസ്സിലേക്ക് നടന്നു പോയി…ഞങ്ങൾ അവരുടെ പുറകെ പോയി….. അവൾ അടുത്ത് നിന്ന് പോയിട്ടും.അവളുടെ മുല്ലപ്പൂ ഗന്ധം എന്നിലും വ്യാപിച്ചിരുന്നു….. അപ്പോഴാണ് എന്റെ പുറത്ത് ഒരു അടി വീഴുന്നത്…. തിരിഞ്ഞ് നോക്കിയപ്പോൾ …. ആണ് അത് എന്റെ കുഞ്ഞി പെങ്ങളുടെ വക ആയിരുന്നു എന്ന് മനസ്സിലായത്….. എന്താണ് മോനെ ഒരു ചുറ്റി കളി …. അവളെ ബൈക്കിൽ ഒക്കെ കേറ്റി ……. അപ്പോ രാവിലെ തന്നെ അവളോട് ഇഷ്ടം തുറന്ന് പറഞ്ഞോ കൊച്ചു കള്ളാ……… എടീ … നീ വിചാരിക്കുന്ന പോലെ

💬 Comments

View all comments