Chapter Title : തേൻനിലാവ് [Ajay MS]
ഗ്രാമം ആയിരുന്നു ഞാൻ കാനഡയിൽ വന്നപ്പോൾ ഇപ്പോൾ എന്താണാവോ അവസ്ഥ. നാട് എന്ന് പറയുമ്പോൾ എനിക്ക് ഓര്മ വരുന്നത് പുഴയും, കൂട്ടുകാരും ,പറമ്പുകളും,അമ്പലത്തിൽ മുമ്പിൽ ഉള്ള ആൽത്തറയിൽ കൂട്ടുകാരുടെ ഒപ്പം ചിലവഴിച്ചിരുന്ന സമയങ്ങൾ ഒക്കെ ആണ്. അതിൽ നിന്നെല്ലാം വിട്ടു നിന്നിട്ട് നാല് വർഷം ആവുന്നു. എല്ലാവരെയും വിഷമിപ്പിച്ചു ആണ് ഇത്രയും നാൾ ജീവിച്ചത് ഇനി കുടുംബത്തോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അതാണ് ഈ യാത്ര .
കാനഡയിൽ ഒരു പ്രമുഖ ടൂറിസം കമ്പനിയിലെ മാനേജർ ആയിരുന്നു ഞാൻ ഇന്നലെ വരെ.രിസൈൻ ചെയ്തു ഇന്നലെ രാത്രി എല്ലാർക്കും ഒരു പാർട്ടി കൊട്‌തിട്ട്.ഇന്ന് ഇതാ എയർപോർട്ടിൽ ഇരിക്കുന്നു . അടുത്ത ആഴ്ച എനിക്ക് 26 വയസ്സ് തികയുന്നു. ഫ്ളൈറ്റ് അനൗൺസ്മെന്റ് കേട്ട് ഞൻ ഇരിക്കുനിടത് നിന്ന് എഴുന്നേറ്റ് സഞ്ചരിച്ചു.
ഫ്ലൈറ്റിൽ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ എന്റെ മാറ്റത്തെ കുറിച്ച് ചിന്തിച്ചു. പണ്ട് എന്തിനും ഏതിനും പ്രതികരിച്ചിരുന്ന ഞാൻ ഇപ്പൊൾ സൈലന്റ് ആയി. ആരോടും അധികം മിണ്ടാറില്ല ഓഫീസിൽ പോലും ഒഫീഷ്യൽ കാരങ്ങൾക് മാത്രം ആഹ്ന് എല്ലാരോടും സംസാരിച്ചിരുന്നത്.ജോലിയിൽ മാത്രമാണ് ഞാൻ ശ്രദ്ധ കൊടുത്തത്. അതിനാൽ ബാങ്ക് ബാലൻസ് അത്യാവശ്യതിൽ കൂടുതൽ ഉണ്ട്. ഒഴിവ് സമയങ്ങളിൽ നാട് നീളെ യാത്ര ചെയ്തു. ജിമ്മിൽ പോയി ശേരീരം മെച്ചപ്പെടുത്തി. ഇരു നിറം ആണെങ്കിലും ഉറച്ച ശരീരവും കട്ട താടിയും ഉള്ളത് കൊണ്ട് കാണാൻ ഒരു ചുള്ളൻ ലുക്ക് ആണ് ഇപ്പൊൾ. ഒരുപാട് മാറിയിരിക്കുന്നു ഇപ്പൊൾ ഞാൻ.പണ്ടത്തെ കോളേജ് പയ്യൻ മാറി ഇപ്പൊൾ ഒരു ഒത്ത പുരുഷൻ ആയി മാറി.
ഇടയ്ക്ക് വന്ന
💬 Comments
View all comments