0%

Chapter Title : തേൻനിലാവ് [Ajay MS]

Author : Kambikathakal Read All Parts 252
എയർ ഹോസ്റ്റസ് കൊണ്ട് വന്നു തന്ന ഒരു കുപ്പി വെള്ളം കുടിച്ച് ഞാൻ ഒന്ന് സീറ്റിൽ ചാരി കിടന്നു .അധികം സമയം വേണ്ടി വന്നില്ല നിദ്ര ദേവി എന്നെ പുൽകാൻ . ഞാൻ എന്റെ ദുഃഖം നിറഞ്ഞ ദിനങ്ങൾ ഓർത്ത് പോയി . ഞാൻ മൂന്നാം വർഷം BA English പഠിക്കുന്നു.എറണാകുളത്തെ തന്നെ പ്രശസ്തമായ മഹാരാജാസ് കോളേജ് (കഥ ആയത കൊണ്ട് ഒരു കോളേജ് പേര് ഉപയോഗിച്ച് ക്ഷമിക്കണം ).  പുതിയ അഡ്മിഷൻ പിള്ളേർ അതായത്  ജൂനിയർ പിള്ളേർ ആദ്യമായി വരുന്ന ദിവസം. എസ്എഫ്ഐയുടെ ഒരു ബൂത്തിൽ പിള്ളേർക്ക് അവരുടെ ക്ലാസ്സിലേക്ക് പോകുവാൻ വഴി പറഞ്ഞ് കൊടുക്കാൻ നിൽക്കുകയായിരുന്നു ഞങൾ .ഈ ഞങൾ എന്ന് പറയുമ്പോൾ ഞാനും എന്റെ നൻപന്മാരായ റിയാസും ഹരിയും ശ്യാമും പിന്നെ ഞങളുടെ  ചങ്കത്തി അനീഷ എന്ന അനു.ഈ ഹരിയും അനീഷയും തമ്മിൽ കട്ട പ്രണയം ആണ്. അത് കൊണ്ട് ഞങൾ എവിടെ പോയാലും വാലു പോലെ അനുവും ഉണ്ടാവും. ഞങ്ങള് എസ്എഫ്ഐ ബൂത്തിൽ ഇരിക്കുന്നത് വേറെ ഒന്നിനും അല്ല  വായനോക്കുകന്നതിന് ആണ്. കോളേജിലെ തന്നെ പേര് കേട്ട കോഴി ആണ് റിയാസ്.അവന്റെ ഏതോ ഒരു ലോവർ ഇന്ന് പുതിയ അഡ്മിഷൻ ആയി വരുന്നുണ്ട് അവളെ കാണാൻ വേണ്ടി നിൽക്കുകയാണ് ഞങൾ.അതിനിടയിൽ ആണ് അവളെ ഞാൻ ആദ്യമായി കാണുന്നത്. ഒറ്റ നോട്ടത്തിൽ ദേവി തന്നെ. അവളുടെ ഒപ്പം ഒരു മുസ്ലിം പെൺകുട്ടി കൂടി ഉണ്ട് . ഞങ്ങളുടെ നേരെ ആണ് അവർ നടന്നു വരുന്നത്. അടുത്ത് വരുംതോർ അവളുടെ മുഖം തിളങ്ങാൻ തുടങ്ങീ.നീണ്ട

💬 Comments

View all comments