0%

Chapter Title : തേൻനിലാവ് [Ajay MS]

Author : Kambikathakal Read All Parts 256
നാസിക,ചെറിയ കണ്ണുകൾ,ചുവന്നു കിടക്കുന്ന ചെഞ്ചുണ്ടുകൾ,വെളുത്ത ചുരിദാറിൽ അവൾ‌ ഒരു ചെറിയ മാലാഖയെ പോലെ സുന്ദരി ആയിരുന്നു.അവൾ അടുത്ത് വന്നപ്പോൾ മുതൽ മുല്ലപ്പൂവിന്റെ ഗന്ധം ആയിരുന്നു ചുറ്റും.ഞാൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിൽകുമ്പോൾ ആണ് റിയാസ് എന്നെ വിളിക്കുന്നത്. അപ്പൊൾ അണ് അനുവും ശ്യമും ഹരിയും എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞൻ കണ്ടത്. അനു: ടാ നീ എത് ലോകത്ത് ആണ്.റിയാസിന്റെ കാമുകി വന്നേക്കുന്നത് കണ്ടൂടെ? റിയാസിനെ ഒന്ന് ആക്കിയ രീതിയിൽ അനു എന്നോട് ചോദിച്ചു.അപ്പോഴേക്കും സ്വഭോധതിലേക്ക് വന്ന ഞാൻ റിയാസിന്റെ കമുകിയോട് സംസാരിച്ചു. ഞാൻ: ന്താ കുട്ടിയുടെ പേര്.?
ചോദിച്ചത് പക്ഷേ എന്റെ ഹൃദയത്തിലെ അമ്പലത്തിൽ സ്ഥാപിച്ച ദേവിയെ നോക്കി ആണ്. പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. അത് എന്നെ നിരാശ പെടുത്തി.ഞാൻ പ്ലിങ് ആയി അവിടെ നിന്നു. അപ്പൊൾ തന്നെ ബെൽ അടിചത് കാരണം രക്ഷപെട്ടു.അവർ പോയതും ഒപ്പം ഉള്ള എല്ലാം കൂടി എന്നെ നോക്കി ആക്കി ചിരിച്ച് തുടങ്ങി.ഉച്ച വരെ അതും പറഞ്ഞ് എന്നെ കളിയാക്കി കൊന്നു.അതിനിടയിൽ റിയാസിന്റെ പെണ്ണിൻറെ പേര് ഞാൻ ചോദിച്ചു മനസ്സിലാക്കി "അയിഷ" . BA English ആദ്യ വർഷ വിദ്യാർത്ഥികൾ ആഹ്ന്‌ രണ്ട് പേരും . അത് കേട്ടപ്പോൾ എനിക്ക് ഒരു സന്തോഷം ഒക്കെ തോന്നി. പക്ഷേ അവളുടെ പേര് അറിയാത്തത് എന്നിൽ നിരാശ ഉളവാക്കി. അന്ന് പുറത്തുപോയി ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് നേരെ റിയാസിന്റെ ഒപ്പം അയിഷയുടെ ക്ലാസ്സിലേക്ക് പോയി. റിയാസിനെ കണ്ടപ്പോൾ തന്നെ അയിഷ അവന്റെ അടുത്തേക്ക് വന്നു .പക്ഷേ എന്റെ ദേവി ഒപ്പം

💬 Comments

View all comments