0%

Chapter Title : തേൻനിലാവ് [Ajay MS]

Author : Kambikathakal Read All Parts 267
ഉണ്ടായില്ല വീണ്ടും ഞാൻ നിരാശനായി പോവാൻ തിരിച്ച് നടന്നപ്പോൾ പുറകിൽ നിന്നൊരു മധുര ശബ്ദം കേട്ടു. "അതേ ചേട്ടാ ഒന്ന് നിക്കോ!" ആരാണെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ സ്തംഭിച്ച് നിന്ന് പോയി.അതേ എന്റെ ദേവി ആണ്‌ എന്നെ വിളിക്കുന്നത്.പക്ഷേ രാവിലെ ഞാൻ ചോദിച്ചപ്പോ മിണ്ടാത്തത് കൊണ്ട് ചെറിയ ജാഡ ഇടാൻ തന്നെ ഞാൻ  തീരുമാനിച്ചു. ഞാൻ: ന്താ എന്തിനാ എന്നെ വിളിച്ചത്? അവൾ:എനിക്ക് ഒരു സഹായം ചെയ്യോ? ഞാൻ: എന്ത് സഹായം ആണെന്ന് പറഞാൽ അല്ലേ ചെയ്തു തരാൻ പറ്റൂ. അവൾ: എന്റെ ഒപ്പം ഒന്ന് ഓഫീസ് റൂം വരെ വരുമോ.?? അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്റെ മനസ്സ് തുള്ളിച്ചാടി .പക്ഷേ ഞാൻ പുറമെ പരുക്കൻ ആയി തന്നെ നിന്നു. ഞാൻ: നിനക്ക് ഒറ്റക് പോയാൽ എന്താ?? അവൾ: അവിടെ കുറച് ചേട്ടന്മാർ  നൽകുന്നുണ്ട് അവരുടെ നോട്ടം ഒന്നും ശേരിയല്ല. അതുകൊണ്ട് ആണ് .ചേട്ടനു ബുദ്ധിമുട്ട് ആണെങ്കിൽ വരണ്ട. സോറി. പക്ഷേ ഈ പ്രാവശ്യം എന്റെ മനസ്സ് അലിഞ്ഞു ഞാൻ യാന്ത്രികമായി തന്നെ അവളുടെ ഒപ്പം നടന്നു നീങ്ങി.ഓഫീസ് റൂം എത്തുന്നതിനു മുമ്പ് ഒരു ആൾക്കൂട്ടം കണ്ടൂ.അവളോട് ഓഫീസ് റൂമിലേക്ക് പോവാൻ പറഞ്ഞ് .ഞാൻ ആളുകൾ കൂടിയ സ്ഥലത്തേക്ക് ചെന്നു.പക്ഷേ അവിടെ കണ്ട കാഴ്ച എന്റെ ഉള്ളിലെ സഖാവിനെ ഉണർത്തുന്നത് ആയിരുന്നു . കോളേജിലെ തന്നെ പ്രധാന ശല്യം അലൻ .അവനും അവന്റെ കൂടെ ഉള്ളവരും കൂടി ഒരു പാവം പെണ്ണിനെ അവന്റെ ഒപ്പം പിടച് ഇരുത്തി തോളിൽ കൂടി കയിട്ട്‌ അവളെ അവന്റെ അടതെക്ക് വലിക്കുന്നു.ആ

💬 Comments

View all comments