Chapter Title : തേൻനിലാവ് [Ajay MS]
പെങ്കൊച്ച് കരയുകയാണ്.അത് കണ്ടപ്പോൾ അച്ഛന്റെ വാക്കുകൾ ആണ് മനസ്സിൽ വന്നത്.""മോനെ മറ്റുള്ളവർ കഷ്ടപ്പെടുന്നത് കണ്ടൂ ഒരു നിമിഷം പോലും പകച്ചു നിക്കരുത് അവരെ ഉടനെ സഹായിക്കുക അതാണ് ഒരു യഥാർത്ഥ പൗരന്റെ കടമ"".
ഞാൻ നേരെ ആ പെങ്കൊച്ചിന്റെ അടുത്തേക്ക് പോയി. അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു .പക്ഷേ അലൻ അവളെ ബലമായി പിടിച്ചു.അവൾക് അവന്റെ കൈ അമരുന്നിടത്ത് വേദന എടുക്കാൻ തുടങ്ങി.ഞാൻ അവന്റെ കൈ ബലമായി വേർപെടുത്തി അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.
കോളേജിന്റെയും പാർട്ടിയുടെയും പ്രധാന ശത്രു ആയിരുന്നു അലൻ.അവന് കുറെ വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു.കോളേജിലെ തന്നെ പ്രധാന മയക്കു മരുന്ന് സപ്ലയർ അവൻ ആയിരുന്നു .പാർട്ടി അവന് എതിരെ കേസ് കൊടുത്തതാണ്. പക്ഷേ അവന്റെ അച്ഛൻ അയാളുടെ സ്വാധീനം ഉപയോഗിച്ച് അവനെ പുറത്ത് ഇറക്കി.
ആ കൊച്ചിനെ അവളുടെ ക്ലാസ്സിൽ കൊണ്ട് പോയി ആക്കി തിരിച്ച് ഞങൾ സ്ഥിരം ഇരിക്കാരുള്ള കാന്റീനിലെ ഒരു മൂലയ്ക്ക് പോയി ഇരുന്നു . കാന്റീനിലെ ദേവസ്യ ചേട്ടന്റെ അടുത്ത് ഒരു കട്ടനും പഴംപൊരി പറഞ്ഞിട്ട് തിരിച്ച് ബെഞ്ചിൽ പോയി ഇരുന്നതും.ദ്ദേ വരുന്നു വാനരപടകൾ. കാന്റീനിൽ ഏതു നേരത്ത് വന്നാലും ഓടി വരും. അതാണ് യഥാർത്ഥ ചങ്ക് .
ഉച്ചക്ക് നടന്ന കാര്യം അറിഞ്ഞിട്ടഉള്ള വരവാണ് .അതും ഇതും ഒക്കെ പറഞ്ഞ് നേരം പോയി . അപ്പൊൾ ആണ് ഞാൻ എന്റെ ദേവിയെ കുറിച്ച് ചിന്തിച്ചത് .ഓഫീസ് റൂമിൽ ആക്കിയിട്ട് പിന്നെ ഞാൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയട്ടില്ല.അവളെ കുറിച്ച് ചിന്തിച്ച് ഇരിക്കുമ്പോൾ ആണ്
💬 Comments
View all comments