0%

Chapter Title : തേൻനിലാവ് [Ajay MS]

Author : Kambikathakal Read All Parts 269
വിഷ്ണു ചേട്ടൻ വന്നു പാർട്ടി മീറ്റിംഗ് ഉണ്ട് ചെല്ലാൻ പറഞ്ഞൂ.പിന്നെ ഒന്നും നോക്കിയില്ല നേരെ പാർട്ടി ഓഫീസിലേക്ക് പോയി. പ്രധാന ചർച്ച വിഷയം ഉച്ചക്ക് നടന്ന സംഭവം. ആ സംഭവത്തിന് ശേഷം എനിക്ക് ഒരു ഹീറോ ഇമേജ് കിട്ടി എന്നുള്ളത് വേറെ ഒരു കാര്യം. പക്ഷേ അലൻ വെറുതെ ഇരിക്കും എന്ന് കരുതിയ ഞ്ഗൾക് തെറ്റി. അന്ന് വൈകിട്ട് ബെൽ അടിച്ചു പിള്ളേർ ഒക്കെ പോകാൻ ഇറങ്ങിയപ്പോൾ അയിഷ കരഞ്ഞു കൊണ്ട് വന്നു.അലൻ ഞ്ഗളോടുള്ള ദേഷ്യം കൊണ്ട്  ആയിഷയെ തല്ലി.അത് കേട്ടപ്പോൾ തന്നെ ഞങ്ങൾക് വിറഞ്ഞ് കേറി. പക്ഷേ അവൾ പറഞ്ഞ ബാക്കി കാര്യം കേട്ടിട്ട് എന്റെ നിയന്ത്രണം പോയി. എന്റെ ദേവിയെ അവൻ പിടച് വെച്ചിരിക്കുന്നു എന്ന്. ഞാൻ അവളുടെ അടുത്തേക്ക് ഓടി.അവിടെ കണ്ട കാഴ്ച എന്റെ മനസ്സിനെ വേദനിപ്പിച്ചു കരഞ്ഞ് തളർന്നു നിൽക്കുന്ന എന്റെ ദേവി.അവളുടെ കരിങ്കൂവള മിഴികൾ കരഞ്ഞ്  വാടി ഇരിക്കുന്നു.ഓടിചെന്ന് അവളെ മാറോടണച്ചു പിടിച്ചു.അവളും ഒന്നും മിണ്ടാതെ എന്നോട് ഒട്ടിച്ചേർന്ന് നിന്നു. അലൻ എന്തെങ്കിലും പ്രതികരിക്കും മുമ്പേ അവന്റെ നെഞ്ചത്ത് റിയാസ് ആഞ്ഞ് ചവിട്ടി. ആ ചവിട്ടിൽ അവൻ നിലത് ഇരുന്നു പോയി.പിന്നെ അവന്റെ ഒപ്പമുള്ളവർ  ഞങ്ങളുടെ ഓടിവന്നതും പാർട്ടി പിള്ളേർ അവരെ പൊതിഞ്ഞതും ഒരുമിച്ച് ആണ്.പിന്നെ അവിടെ എന്താണ് സംഭവിച്ചത് എന്ന് അലന് പോലും അറിയില്ല . അപ്പോഴും എന്റെ ദേവി എന്റെ മാറിൽ മുറുകിപ്പിടിച്ച് നിൽക്കുകയാർന്നു.താടിയിൽ പിടിച്ച് ഞൻ അവളുടെ മുഖം ഉയർത്തി നോക്കി.പക്ഷേ കരഞ്ഞ് കലങ്ങിയ കണ്ണുകൾക്ക് പകരം ഒരു കുസൃതി ചിരി ആണ് എനിക്ക് അവൾ

💬 Comments

View all comments