Chapter Title : തേൻനിലാവ് [Ajay MS]
സമ്മാനിച്ചത്. ഞാൻ ചുറ്റും നോക്കിയപ്പോൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന പിള്ളേരെ ആണ്.അവൾ നാണിച്ച് തല താഴ്ത്തി അയിശയോടപ്പ്പം നടന്നകന്നു . അവള് പൂക്കുന്നതും നോക്കി ഞാൻ നിന്നു.
അവളുടെ മുല്ലപ്പൂ ഗന്ധം എനിക്ക് ചുറ്റും നിറഞ്ഞു നിന്നു.ആന്ന് ഞാൻ ഉറപ്പിച്ചു ഞാൻ അവളെ മാത്രമേ കല്യാണം കഴിക്കൂ എന്ന്.
അവന്മാർ ഒക്കെ എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട് .പക്ഷേ അതൊന്നും എന്നെ തളർത്തിയില്ല .എന്റെ നാസികയിൽ അവളുടെ മുല്ലപ്പൂ ഗന്ധം ഒഴുകി നടന്നു.അന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അവളുടെ ചിന്തകൾ ആയിരുന്നു.അവളോട് എനിക്ക് അടങ്ങാത്ത പ്രണയം ആണെന്ന് മനസ്സിലായി എനിക്ക്.വീട്ടിൽ അമ്മയും അച്ഛനും എന്തൊക്കെയോ ചോദിച്ചു ഞാൻ അതിനെല്ലാം യാന്ത്രികമായി മറുപടി പറഞ്ഞു.
പക്ഷേ അവളുടെ പേര് അറിയില്ല എന്നത് എനിക്ക് ഒരു നിരാശ നൽകി.അവളുടെ ചിന്തകളെ മനസ്സിൽ ഇട്ട് താലോലിച്ച് ബെഡിൽ കിടന്നു.
(തുടരണോ?).
💬 Comments
View all comments