0%

Chapter Title : തേനുറൂം അനുഭവങ്ങൾ [Love]

Author : Kambikathakal Read All Parts 376

ഹ ഓർക്കുന്നു.... എന്താണ് ഇവിടെ "... (സ്‌പോർട്‌സ് താരം എന്ന നിലയിൽ പരിചയപ്പെട്ട ജോയ് നെ ഒരു ഇന്റർ കോളേജ് 100 മീറ്റർ ജേതാവ് കൂടിയായ സുനിത ശ്രദ്ധിച്ചിരുന്നു. ) എന്താണ് ഇവിടെ...

ജോയ് : ഇവിടെ ഒരു വിവാഹത്തിന് വന്നതാണ്, പള്ളിയിൽ.

സുനിത : ഞാനും അതേ എന്റെ സുഹൃത്താണ് ജെസ്സി.

ജോയ് : എന്റെ ഒരു സിസ്റ്റർ ആണ് , അവൾ , അകന്ന ബന്ധത്തിൽ ഉള്ള അങ്കിളിന്റെ മകളാണ്....

ജോയി അവരുടെ മകനെ അപ്പോളാണ് കാണുന്നത്. "ഹ ഇതാണോ ജൂനിയർ രജേഷ്."

സുനിത : ചിരിച്ചു.

ജോയ്: മോന് അങ്കിളിനെ മനസിലായോ..

സുനിത : അച്ഛന്റെ കൂട്ടുകാരനാട...

അവിടെ നിന്നപ്പോൾ ഇവാൻ വഴക്ക് അതാണ് ഇങ്ങോട്ട് വന്നത്...

ജോയ്‌ : അവൻ ഇനി എന്നാണ് നാട്ടിലേക്കു

സുനിത : കഴിഞ്ഞ 15 നു ആണ് പോയത് ഇനി ആറു മാസം കഴിഞ്ഞാൽ രാജിയുടെ കല്യാണം ആണ് അത് കണക്കാക്കി വരും(രാജേഷിന്റെ അനിയത്തി ആണ് രാജി)

ജോയ് : ഹ എത്ര പെട്ടെന്നാണ് കാലങ്ങൾ കഴിയുന്നത്....

എന്നാൽ വരു നമുക്ക് വല്ലതും കുടിക്കാം....

വരു സുനിത. അവൻ വല്ലതും പറയും എന്നാണോ....?

സുനിത : ഏയ് ഇപ്പോൾ ഒന്നും വേണ്ട അതുകൊണ്ടാണ്.

ജോയ് : മോന് എന്താ വേണ്ടത്. ഒരു ചോക്കലേറ്റ് ഷെക്ക് പറയട്ടെ...

അവൻ സുനിതയെ നോക്കി

സുനിത : അവനെ നോക്കി ചിരിച്ചു

ജോയ് : ചേട്ടാ ഒരു ചോക്ലേറ്റ് ഷെക്ക് , രണ്ട് ജ്യൂസ് മിക്സഡ്

സുനിത അത്ഭുതപെട്ട് നോക്കി

💬 Comments

View all comments