0%

Chapter Title : തേനുറൂം അനുഭവങ്ങൾ [Love]

Author : Kambikathakal Read All Parts 377

ജോയി ചെറുതായി കണ്ണടച്ചു ചിരിച്ചു. അവളും.....

രണ്ടുപേരും പെട്ടന്ന് തന്നെ അടുത്തു... മോൻ ശെരിക്കും ജോയുടെ കൂടെ ആയി...അവനു വേറെ ചോക്ലേറ്റ് വാങ്ങി കൊടുത്തു....

വിവാഹവും, ഭക്ഷണം എല്ലാം കഴിഞ്ഞു .. ജോയ്ക്ക് കുറച്ചു തിരക്കിൽ ആരുന്നു... (ചെറുക്കന്റെ പള്ളിയിൽ ആണ് കേട്ട്.) ജോയി സ്വന്തം കാറിൽ തിരികെ മടങ്ങുമ്പോൾ. വഴി അരികിൽ സുനിത നിൽക്കുന്നു. അവൻ വണ്ടി നിർത്തി

സുനിത: സ്കൂട്ടർ കോംപ്ലിൻറ് ആയി ജോയ്: രണ്ട്. മൂന്ന് തവണ കിക്കർ അടിച്ചു നോക്കി , - "നോ രക്ഷ"

"വല്ല വർക്ക് ഷോപ് നോക്കാം"

ഞായറാഴച്ച അയകൊണ്ട് കട ഇല്ലായിരുന്നു..

വണ്ടി തള്ളി അടുത്തു കണ്ട ഒരു വീട്ടിൽ ചോദിച്ചിട്ട് വണ്ടി അവിടെ വെച്ചു.. ജോയിയുടെ കാറിൽ സുനിതയുടെ വീട്ടിലേക്ക്

സിദ്ധാർത്ഥ് മുന്നിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുകയരുന്നു...

സുനിത നല്ല സംസാരപ്രിയ ആണ് ജോയിയെ പറ്റി എല്ലാം ചോദിച്ചറിന്ന് .. അവർ ഒരുപാട് അടുത്തപ്പോൾ ആയി വീട് എത്തിയപ്പോളെക്കും..

അവൾ വീട് തുറന്നതും സിദ്ധാർത്ഥ്‌ ആകാത്ത കയറി ടി വി വെച്ചു എതോ കാർട്ടൂൺ ചാനൽ ഇട്ട്...

ജോയ് : എന്നാൽ ഞാൻ ഇറങ്ങാട്ടെ

സുനിത.: അയ്യോ ആദ്യം ആയി വന്നതല്ലേ ഒരു ചായ എങ്കിലും കുടിച്ചിട്ട്...

ജോയ് : അത് സാരമില്ല

സുനിത: സാരമുണ്ട്. ഒരു അഞ്ചു മിനിറ്റ്.

ജോയ് അവിടെ ഇരുന്നു എന്തോ മാസിക തുറന്നിരിന്നു..

അവൾ അടുക്കളയിൽ പോയിട്ട് വേഗം റൂമിലേക്ക് പോയി...

*സുനിതയുടെ ചിന്തയിലൂടെ......*

ജ്യൂസ് കുടിച്ച ശേഷം ജോയിയോടൊപ്പം മോനും ആയി പള്ളിയിലേക്ക് ചെന്നപ്പോൾ കൂട്ടുകാരി

💬 Comments

View all comments