Chapter Title : തേനുറും ഓർമ്മകൾ 2 [Sharon]
"" ജീന വിനീതയോടു പറഞ്ഞു
ഉം ഊഹിച്ചത് പോലെ തന്നെ. പുള്ളിക്കാരന് പുറത്ത് പോയി ചായകുടിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു അപ്പോ ഞാൻ കരുതി ചായ ഞാൻ തന്നെ വച്ചുകൊടുത്താലോ എന്ന് " വിനീത ചിരിക്കുന്നുണ്ട യിരുന്നു.
അപ്പോൾ എങ്ങനെയാ മോളെ ഡെയിലി ആണോ "ഈ ഏടത്തി യെ ""ഞാൻ മുഴുമിപ്പിച്ചില്ല.
".താന്റെ കാൾ നമ്മുടെ ക്ലൈമാക്സ് പൊളിച്ചു"
" ഡി അപ്പോ അവൻ ഏടത്തി കുളിക്കുവാണെന്ന് പറഞ്ഞ തോ? ഞാൻ അശ്ചര്യത്തോടെ ചോദിച്ചു.
"അല്ലേടി രണ്ടാളും ബെഡ്ൽ തന്നെ ആയിരുന്നു. ഞാൻ ഡ്രസ്സ് ഇടുവായിരുന്നു അത അവൻ അങ്ങനെ പറഞ്ഞെ. അച്ഛനും അമ്മയും പാലക്കാട് പോയിട്ടുണ്ട് ഒരു മാരിയേജ് ഫഗ്ഷൻ ടു ഡേയ്‌സ് കഴിഞ്ഞു വരൂ"...
അപ്പോൾ രണ്ടു ഡേയ്‌സ് നിന്നെ അവൻ ഒറക്കത്തില്ല ലോടി പെണ്ണെ ""എന്റെ സംസാരം കേട്ടു അവൾ ചിരിച്ചു. ഡി നാളെ ബർത്തഡേ പരിപാടി ഒരു ദൂര റിലേറ്റീവിന്റെ വീട്ടിൽ വച്ചിട്ടിട്ടാണ് നടത്തുന്നെ. അത് വീട്ടിൽ പറഞ്ഞാൽ അമ്മ സമ്മദിക്കില്ല അതുകൊണ്ട് താൻ സുരേദ്രേട്ടന്റെ അമ്മയെ വിളിച്ചു പറയണം താൻ എനിക്ക് പാർട്ടി തരുന്നത് തന്റെ വീട്ടിൽ വച്ചിട്ടാണെന്ന് എന്താ ഓക്കേ ആണോ.""ഞാൻ വിനീതയോടു പ്ലാൻ പറഞ്ഞു കൊടുത്തു.
""അതൊക്കെ ഞാൻ പറഞ്ഞോളാം നി പേടിക്കണ്ട. പിന്നെ ഞങ്ങൾ അവിടേക്കു വന്നാൽ പെട്ടെന്ന് തന്നെ ഇങ്ങോട്ടേക് തിരിക്കും കേട്ടോ നിന്റെ റിലേറ്റീവ്നോട് പറഞ്ഞേര് "
"ഞാൻ മൂളി "കാൾ കട്ട് ചെയ്യുന്നതിന് മുൻപേ ഞാൻ അവളോട് പറഞ്ഞു...." ഡി മോളെ നിന്റെ ജാരനോട് ഞാൻനിങ്ങളുടെ കാര്യം അറിഞ്ഞത് പറഞെക്കരുത്കേ ട്ടോ
💬 Comments
View all comments