Chapter Title : തേനുറും ഓർമ്മകൾ 2 [Sharon]
ആണ്.
"ഹെലോ സജിവ് ഒന്ന് വിനിതയ്ക്കു കൊടുക്കാമോ?
"ഏടത്തി കുളിക്കുവാണെന്ന് തോനുന്നു ഇപ്പോ വരും "സജിവ് മറുപടി തന്നു.
"ജീനെച്ചി ഡ്രസ്സ് ഒക്കെ ഓക്കേ അല്ലെ? നാളെ അത് ഇട്ടാൽ മതി സൂപ്പർ ആണ് കാണാൻ " സജിവിന്റെ കമെന്റ് അതെനിക് ബോധിച്ചു. ഒന്നും രണ്ടും പറഞ് തീരുമ്പോഴേക്കും വിനീത വന്നു സജിവ് അവൾക് ഫോൺ കൈമാറി...
വിനീത : ~~ " ഹെലോ ജീ, എന്തുണ്ടെടാ വിശേഷം? ഇന്ന് ഡ്രസ്സ് എടുക്കാൻ പോയി അല്ലെ സജിവ് പറഞ്ഞു..
ഞാൻ :~~~~ ഡാ സുഖം... വിച്ചു നാട്ടിൽ നിന്ന് വന്നിട്ടുണ്ട് അന്ന്പോ പറഞ്ഞ ജോലി കാര്യം നീ നോക്കണം.. പിന്നെ ഇന്ന് ഡ്രസ്സ് എടുത്തു സജിവിന്റെ ഷോപ്പിൽ പോയി .
വിനീത : ഓഹ് അവൻ വന്നോ. ജോലികാര്യമൊ ക്കെ റെഡി ആണെടാ. അതൊന്നും താൻ പേടിക്കണ്ട.. ഹ സജിവ് പറഞ്ഞു ഷോപ്പിങ് ചെയ്ത കാര്യം.
ഞാൻ : താങ്ക്സ് ഡാ... ഹ പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ?
വിനീത :~~~ എന്താടി ചക്കരെ. ചോദിക്കേടി.
ഞാൻ :~~~അല്ല സകല സമയവും ഈ സജിവ് തന്റെ കൂടെ തന്നെയാണല്ലോ. വിളിച്ചാലും കാൾ അറ്റന്റു ചെയ്യുന്നതും പുള്ളിക്കാരൻ...... എന്താടി വല്ല ചുറ്റികളിയും ? കേട്യോൻ ഗൾഫിൽഅല്ലെ ഞാൻ ചിരിച്ചു..
" ഡി നീ പോലീസിൽ ആയിരുന്നോടി ""വിനീത ചിരിച്ചു.....
" ഡാ അപ്പോൾ ഞാൻ ഊഹിച്ചത് തന്നെ അല്ലെ.. കള്ളി എന്നിട്ട് എന്നോട് പറയാൻ തോന്നിയില്ലല്ലോ നിനിക്.... എനിക്ക് അന്നേ തോന്നി പുള്ളി ഈ കല്യാണം കഴിക്കാതെ നിൽകുമ്പോഴേ
💬 Comments
View all comments