0%

Chapter Title : തേനുറും ഓർമ്മകൾ [Sharon]

Author : Kambikathakal Read All Parts 916

കഴിഞ് 13വർഷം കഴിഞ്ഞു.ചെയ്യാത്ത ട്രീറ്റ്മെന്റ് ഇല്ല. കുറെ ട്രൈ ചെയ്തു . പലപ്പോഴും ആയി ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ അബോർട്ട് ആയി പോകുന്നു. പ്രോബ്ലം അവൾക്കാണ്. പിന്നെ അതിനെ ചൊല്ലി നമ്മൾ അതികം ടെൻഷൻ അടിച്ചിട്ടില്ല. ഇപ്പോൾ രണ്ടുപേരും ഇങ്ങനെ പോകുന്നു. അതാ പെട്ടെന്നു വാസുപോയപ്പോൾ വല്ലാത്തൊരു വിഷമം..

എങ്ങനെ മാഷേ സമാധാനിപ്പിക്കും എന്ന് ജീന ആലോചിച്ചു. "അവനെ കാണാൻ തോന്നുമ്പോൾ ഇങ്ങോട്ട് മാഷിന് വരാം. വിളിക്കാം എന്ന് ഞൻ മാഷിന് അവനെ മോനെപോലെ തന്നെ കാണാം എന്ന് സമാധാനിപ്പിച്ചുകൊണ്ട് കൂട്ടിച്ചേർത്തു......

മാഷും ഞാനും പരസ്പരം വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു വാചാലരായി.  ജീന ഞാൻ ബോറടിപ്പിച്ചോ എങ്കിൽ പറയണം കേട്ടോ.... ഹേയ് ഞാനും ആദ്യമായിട്ടാ ഇങ്ങനെ മൈൻഡ് ഓപ്പൺ ആയി  സംസാരിക്കുന്നത് കമ്പനി തന്നതിൽ ഹാപ്പി ആണെന്നും ഞാൻ മാഷിനോട് പറഞ്ഞു .  മാഷിനോടുള്ള ചാറ്റിങ് എനിക്ക് പുതുമയുള്ളൊരു അനുഭവം ആയിരുന്നു . കെട്ടിയോൻ പോലും എന്നോട് സംസാരിക്കാൻ സമയം കണ്ടെത്താതിരിക്കുമ്പോ മാഷുടെ സംസാരം എന്നെ ഏതോ ലോകത്ത്  കൊണ്ട്എ ത്തിച്ചു. മാഷ് എന്നെ വല്ലാതെ കെയർ ചെയ്യുന്നപോലെ തോന്നി.

സംസാരിക്കാൻ കുറെ ഉള്ളപ്പോൾ കേൾക്കാൻ ഒരാളെ കിട്ടിയപ്പോൾ ഞാൻ മതിമറന്നു. മാഷോടുള്ള സംസാരം എന്റെ മനസിനും ഉപരി ശരീരത്തിലും എന്തക്കയോ മാറ്റങ്ങൾ ഉണ്ടാക്കി.  കൂടുതൽ അടുപ്പമുള്ള ഒരാളെ പോ ലെ മാഷുടെ പെരുമാറ്റം എന്നെ വല്ലാതെ മാഷിനോട് കൂടുതൽ അടുക്കാൻ പ്രേരിപ്പിച്ചു. ഇന്ന്സ്കൂ ളിൽ പോയപ്പോൾ ഇട്ടിരുന്ന ഡ്രെസ്സിനെ പറ്റിയാണ് മാഷ് പിന്നെ ചോദിച്ചത്. എന്റെ കാര്യങ്ങൾ എല്ലാം അറിയാൻ ആഗ്രഹിക്കുന്നു എന്ന്എനിക്ക് മനസിലായി.  മാഷുടെ

💬 Comments

View all comments