Chapter Title : തേനുറും ഓർമ്മകൾ [Sharon]
കൂടി കണ്ണാടിയിൽ അവളുടെ സൗദര്യത്തെ ആസ്വദിച്ചു.........
ഓഹ് ഞാനീ പറഞ്ഞുപറഞ്ഞു ഇതെങ്ങോട്ടാ? ജീനയ്ക് നിങ്ങളോട് എന്തോ പറയാനുണ്ട്. അവരുടെ അനുഭവം അവർ തന്നെ പറഞ്ഞോട്ടെ അല്ലെ? ഞാൻ എന്ന അങ്ങോട്ട്.......
ഒന്ന് സ്കൂളിൽ വരെ പോകാനുണ്ട്. പുറത്തെ ടീവി കണ്ടോണ്ടിരിക്കുന്നില്ലേ വസു അവന്റെ സ്കൂൾ വരെ. ഇത്തവണ ഏഴാം ക്‌ളാസിലാ വാസുദേവ്. അവന്റെ അച്ഛനെ പോലെ ഒരു ഫുട്ബാൾ കളി പ്രാന്തൻ. സുരേന്ദ്രേട്ടൻ കൊഞ്ചിച്ഛ് വഷളാക്കി എന്ന് ഇവിട ത്തെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട് പലപ്പോഴും... ഇപ്പോ ടിസി വാങ്ങി പോകുന്നത് സ്പോർട്സ് സ്കൂളിലേക്ക് അവിടേക്കു അവനു സെലെക്ഷൻ കിട്ടി. "ഞാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ ഇവിടെയുള്ള ആരും എല്ലാം അവരുടെ ഇഷ്ടം പോലെ....
പറഞ്ഞതാ അവൻ ഇത്തിരി വലുതാവട്ടെ എന്ന് അപ്പോൾ ഒറ്റ നിർബന്ധം എല്ലാർക്കും.. ആവട്ടെ ഞാൻ ആരാ അയാൾക് ഇവിടെത്തെ കാര്യം ഒന്നും അറിയെണ്ടല്ലോ നാട്ടിലേക്കു വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്നുള്ള ഒരു ചിന്ത... ഞാനും ഒരു സ്ത്രീ അല്ലെ " ജീന പിറുപിറുത് കൊണ്ടിരുന്നു......
"എന്താ അമ്മേ കഴിഞ്ഞില്ലേ ഇനിയും ? എന്നത്തേയും പോലെ തുടങ്ങിയോ ഇന്നും വസുവി ന്റെ പുറത്തു നിന്നുള്ള ചോദ്യം കേട്ടാണ് ജീന ബെഡ് റൂം വാതിൽ തുറന്നത്. " ആ പറയും നിന്റെ അച്ഛന് ഒന്നും അറിയണ്ടല്ലോ ഞാൻ എങ്ങനെയാ കഴിയുന്നെ എന്നൊന്നും ജീന ഇത്തിരി ഉറക്കെ തന്നെ അവനു ള്ള മറുപടി എന്നപോലെ പറഞ് കൊണ്ട് ഹാ ളിലേക്കു നടന്നു.. "അല്ല എന്താ എന്റെ അമ്മേടെ പ്രശ്നം? ഞാൻ കൊച്ചിയിലേക്
💬 Comments
View all comments