Chapter Title : തേൻവണ്ട് 1 [ആനന്ദൻ]
ജിജോ മോൻ മലയോര കർഷകൻ ആയ മാത്തുകുട്ടിയുടെയും റാണിയുടെയും ഏക മകൻ. മൂത്തത് പെണ്ണ് ആണ് ജാൻസി വിവാഹം കഴിപ്പിച്ചു അയച്ചു. ജിജോ ഇളയവൻ ആണ് ബികോം കഴിഞ്ഞു രണ്ടു വർഷം അയി. ആള് നല്ല ജിമ്മൻ ആണ് ആറു അടിക്കു താഴെ പൊക്കം നല്ല ആരോഗ്യം .അവൻ പല ജോലിക്ക് ട്രേ ചെയ്തിരുന്നു എന്നാൽ അവനു പലതും മാർക്കറ്റിംഗ് ജോലി ആണ് കിട്ടിയത് അതും നല്ല ടാർഗറ്റ് കൂടി. എന്നാൽ അവൻ ഇട്ടു പോന്നു. പിന്നെ ജിജോക്ക് കൃഷിയിൽ നല്ല താല്പര്യം ആണ് അപ്പന് അതിന് താല്പര്യം ആണെകിലും അമ്മ ജിജോ ഒരു കമ്പനി ജോലി ചെയ്യണം എന്ന് നിർബന്ധം എന്തായാലും ജിജോയുടെ അമ്മാവൻ അവനു ഒരു ജോലി ശരിയാക്കി കൊടുത്തു.
ഒരു ധനകാര്യ സ്ഥാപനത്തിൽ സ്റ്റാർട്ടിങ് കളക്ഷൻ എക്സിക്യൂട്ടീവ് ആണ് ഒറ്റ ബ്രാഞ്ച് മാത്രം ആണ് അവർക്കു ഉള്ളത് പിന്നെ ഈ ഫിനാൻസ് സ്ഥാപനതിന്റെ ഉടമയ്ക്ക് പല പല ബിസിനസ് ഉണ്ട് ഇത് അയാളുടെ അപ്പൂപ്പന്മാർ തുടങ്ങിയത് കൊണ്ട് അയാൾ കൊണ്ട് പോകുന്നു. ഈ മുതലാളിയുടെ സ്നേഹിതൻ ആണ് ജിജോടെ അമ്മാവൻ പോൾ. സ്വന്തം കെട്ടിടത്തിൽ ആണ് ഈ സ്ഥാപനം അടിയിൽ ഗോഡൗൺ ആണ് മുകളിൽ ആണ് ഓഫീസ്. പിന്നെ അടിയിൽ ആയി ആണ് ഇവരുടെ സേഫ് ഒക്കെ.ഓഫീസിനോട് ചേർന്നു കുറച്ചു ഭാഗം വെറുതെ കിടക്കുന്നു. അവിടെ കമ്പനിയുടെ അല്ലറ ചില്ലറ പഴയ മെഷീൻ ഒക്കെ കിടക്കുന്നു. അവിടെത്തെ മാനേജർ ആയ. ഭാസ്കരൻ എന്ന ഭാസിയുടെ സ്വന്തം പുക മുറികൾ ആണ് ആ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം നല്ല ചെയിൻ സ്‌മോക്കർ ആണ് ഭാസി ബീഡി ആണ് ഇഷ്ട സാധനം വല്ലപ്പോഴും സിഗരറ്റ് ഇപ്പോൾ പുകവലി അൽപ്പം കൂടുതൽ ആണ് അതിന്റെ അവശതകൾ അയാൾക്ക് തുടങ്ങിയിട്ടുണ്ട് . ഭാസ്കരൻ എന്ന ഭാസി. ചെറുപ്പം മുതൽ മുതലാളി ആയ രാജശേഖരന്റെ കൂടെ ആണ് ജോലി ചെയുന്നത്. , പഴയ കോമേഴ്‌സ് ബിരുദ ധാരി ആണ്. അതുകൊണ്ട് എന്താണ് ഈ അന്പത്തി ഒൻപതാം വയസിൽ ആൾ അകൗണ്ടഗിൽ പുലി
💬 Comments
View all comments