0%

Chapter Title : തേൻവണ്ട് 1 [ആനന്ദൻ]

Author : Kambikathakal Read All Parts 1.8K

ഈ മുതലാളിയുടെ സ്നേഹിതൻ ആണ്‌ ജിജോടെ അമ്മാവൻ പോൾ. സ്വന്തം കെട്ടിടത്തിൽ ആണ്‌ ഈ സ്ഥാപനം അടിയിൽ ഗോഡൗൺ ആണ്‌ മുകളിൽ ആണ്‌ ഓഫീസ്. പിന്നെ അടിയിൽ ആയി ആണ് ഇവരുടെ സേഫ് ഒക്കെ.ഓഫീസിനോട് ചേർന്നു കുറച്ചു ഭാഗം വെറുതെ കിടക്കുന്നു. അവിടെ കമ്പനിയുടെ അല്ലറ ചില്ലറ പഴയ മെഷീൻ ഒക്കെ കിടക്കുന്നു. അവിടെത്തെ മാനേജർ ആയ. ഭാസ്കരൻ എന്ന ഭാസിയുടെ സ്വന്തം പുക മുറികൾ ആണ്‌ ആ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം നല്ല ചെയിൻ സ്‌മോക്കർ ആണ് ഭാസി ബീഡി ആണ്‌ ഇഷ്ട സാധനം വല്ലപ്പോഴും സിഗരറ്റ് ഇപ്പോൾ പുകവലി അൽപ്പം കൂടുതൽ ആണ്‌ അതിന്റെ അവശതകൾ അയാൾക്ക്‌ തുടങ്ങിയിട്ടുണ്ട് . ഭാസ്കരൻ എന്ന ഭാസി. ചെറുപ്പം മുതൽ മുതലാളി ആയ രാജശേഖരന്റെ കൂടെ ആണ്‌ ജോലി ചെയുന്നത്. , പഴയ കോമേഴ്‌സ് ബിരുദ ധാരി ആണ്‌. അതുകൊണ്ട് എന്താണ് ഈ അന്പത്തി ഒൻപതാം വയസിൽ ആൾ അകൗണ്ടഗിൽ പുലി ആണ്‌ ഇനി എണീറ്റു നടക്കാൻ പറ്റുന്നത്രയും കാലം ശേഖരൻ മുതലാളിയുടെ ഈ സ്ഥാപനത്തിൽ ജോലി ചെയ്യും അതാണ് ഭായിയുടെ പോളിസി. സ്റ്റാഫുകൾ ആയി പെണ്ണുങ്ങൾ ആണ്‌ അതുകൊണ്ട് സ്ഥാപനം അഞ്ചുമണി വരെ ഉണ്ട്. ഒരു പ്രൈവറ്റ് ഫിനാസ് സ്ഥാപനം അതിന് വേണ്ട എല്ലാം ആക്ടിവിറ്റികളും ഉണ്ട്. സ്ഥാപനം നല്ല ലാഭത്തിൽ ആണ്‌

അങ്ങനെ ജിജോമോൻ പോയി മുതലാളിയുടെ ഒരു ഓഫീസിൽ ഇന്റർവ്യുവിൽ പങ്കെടുക്കാൻ. അവിടെ ഭാസിയുടെ കൂടെ ശേഖരൻ മുതലാളി ഉണ്ടായിരുന്നു പേരിനു ഒരു ഇന്റർവ്യു ആണെകിലും ജിജോ നിയമിതൻ ആയി. നാളെ ജോയിൻ

💬 Comments

View all comments