Chapter Title : തേൻവണ്ട് 1 [ആനന്ദൻ]
മുട്ടുവാൻ പലർക്കും പേടി ആണ് അതുകൊണ്ട് എല്ലാവരും അനിയെ വായി നോക്കില്ല. നോക്കിയാൽ അവർ പബ്ലിക് ആയി ഇൻസൾട്ട് ചെയ്യും . ഇത് ജിജോമോന് അറിയാം.
ജിജോമോൻ നല്ല ഒരു വായി നോക്കി ആണ്. നോട്ടം മാത്രമേ ഉണ്ടാകു. എന്തിനു ഒരു പ്രണയം പോലും അവനു ഇല്ല ഇത്തിരി ഇരു നിറം ആണ് അവൻ എന്നാലും നല്ല ആരോഗ്യം അവറേജ് സുന്ദരൻ നിറം അല്പം ഇരുണ്ടത് ആയതുകൊണ്ടും അവന്റെ കൂടെ പഠിച്ച പെൺകുട്ടികൾക്ക് കുഞ്ചാക്കോ ബോബൻ മോഡൽ ചോക്ലേറ്റ് പയ്യന്മാർ ട്രെൻഡ് ഉള്ളതുകൊണ്ട് പാവം ജിജോമോൻ തഴയപെട്ടു. പ്രൊപ്പോസ് ചെയ്യപ്പെട്ട പെൺകുട്ടി റോസ് അവന്റെ കൂട്ടുകാരന്റെ പ്രണയിനി അയി അവസാനം അത് ഫോളോപ് ആയി അതിനു പിറകിൽ ജിജോ ആണ് എന്നാണ് സംസാരം .കൂട്ടുകാരുടെ ഇടയിൽ അവൻ ആയിരുന്നു ഇരുണ്ട നിറം അതുകൊണ്ട് അവർ അവനു പേരിട്ടു കരിവണ്ട് .അതോട് കൂടി പ്രണയം അവൻ പൂട്ടി വച്ചു.പക്ഷെ വലിയ കാട്ടു കോഴി അവന്റെ മനസിൽ ഉറങ്ങുന്നുണ്ടായിരുന്നു
ജിജോ വലതു കാൽ വച്ചു ഓഫീസിൽ കയറി. അപ്പോൾ ആനി അവനെ നോക്കി പരിചിത ഭാവം അവിടെ കണ്ടു ആനിക്കു അവളുടെ അടുത്തു ചാരി നിന്നു അക്കൗണ്ട് സംബന്ധിച്ച ചർച്ച നടത്തുക ആയിരുന്നു ഭാസി എന്ന മാനേജർ ഭാസ്കരൻ അവനെ കണ്ടപ്പോൾ ആയിരം വാൾട് ബൾബ് കത്തുന്ന മുഖത്തോടെ അവനെ സ്വാഗതം ചെയ്തു. അനന്തരം അവനെ എല്ലാവർക്കും പരിചയപ്പെടുത്തി. മാനേജർ ഉൾപ്പടെ ആറു സ്റ്റാഫ്. ആനിയെ പരിജയം ഉണ്ട്. മായ ഒരു മുപ്പതു വയസു, ലൈസ 55വയസു, പിന്നെ സ്വപ്‍ന ഇരുപതിയൊന്പത് വയസു, പിന്നെ ദീപ ഇരുപതിയൊന്പത് വയസു. ഇവർ ആണ് ഇവിടുത്തെ സ്റ്റാഫ്, ഇതിൽ മായ, ലൈസ, സ്വപ്ന ഇവർ ബസ് സർവീസ് കുറവ് ഉള്ള ഏരിയയിൽ ആണ് താമസം. അതുകൊണ്ട് ഇവർ അഞ്ചു മണിക്ക് പോകും. ബാക്കി ഉള്ള ലേഡി സ്റ്റാഫ് അഞ്ചര ആറു മണി അങ്ങനെ ആണ് സമയം. എല്ലാം അവനു മനസിലാക്കി ഭാസി,. പിന്നെ അയാൾ അവനെ ഒരു ബൈക്കിന്റെ ചാവി നൽകി. കളക്ഷൻ അതിനു
💬 Comments
View all comments