Chapter Title : തേൻവണ്ട് 12 [ആനന്ദൻ]
ജീൻസിനു ഉള്ളിൽ കിടന്നു പൊങ്ങി. ഞാൻ അവനെ അന്നയുടെ മുൻ ഭാഗത്തു ഇട്ടൂരച്ചു.അത് അറിഞ്ഞത് കൊണ്ട് ആണോ അന്ന കൂടുതൽ എന്നോട് ചേർന്ന്. അടുക്കളയിൽ ആയിരുന്നു ഞങ്ങൾ.
അന്ന. ജിജോച്ചാ വാ
അവൾ എന്റെ കൈയും പിടിച്ചു ബെഡ്റൂമിൽ പോയി
അവിടെ കട്ടിലിൽ ഞാൻ ഇരുന്നു സമീപത്തു അവൾ ഇരുന്നു എന്നിട്ട് എന്റെ തോളിൽ ചാരി
ഞാൻ. എവിടെ ആയിരുന്നു
അന്ന. അമ്മാവന്റെ വീട്ടിൽ അറിഞ്ഞില്ലേ
ഞാൻ. വന്നിരുന്നു അവൻ പറഞ്ഞില്ലേ
അന്ന. ഞാൻ ചോദിച്ചു ജിജോച്ചൻ വന്നോ എന്ന് പക്ഷെ വന്നില്ല എന്നാണ് പറഞ്ഞെ
ഞാൻ. ഞാൻ വന്നു അവനെയും കണ്ടത് ആണ്
അന്ന. മനസിലായി ബിന്റോ എന്നോട് നുണ പറഞ്ഞത് ആണ്. അന്ന് നിങ്ങൾ വന്നില്ല എന്ന് കൂട്ടുകാരുടെ അടുത്ത് പറഞ്ഞു. അന്നയുടെ മാമൻ മരിച്ചു ഞാൻ ജിജോയുടെ അടുത്ത് പറഞ്ഞു ബന്ധുക്കൾ ആയിട്ടും അവൻ വന്നില്ല എന്ന്
ഞാൻ. എന്തിനു അവൻ അങ്ങനെ പറഞ്ഞെ
അന്ന. ജിജോച്ചനെ ബിന്റോയ്ക്ക് കണ്ണിനു കണ്ടു കൂടാ
ഞാൻ. അവനോ എന്നെയോ
അന്ന. ജിജോച്ചനേ മാത്രമല്ല ജിജോചന്റെ അപ്പച്ചനെയും അമ്മച്ചിയേയും
ഞാൻ. എന്താ കാരണം
അന്ന. അസൂയ ബിന്റോയ്ക്ക് മാത്രമല്ല ബിന്റോയുടെ അപ്പച്ചനും
ഞാൻ. എന്തിന്
അന്ന. നിങ്ങൾ നല്ല സൌകര്യമുള്ള ചുറ്റുപാടിൽ അല്ലെ അത് തന്നെ പിന്നെയും ഉണ്ട് അകത്തു ഒളിപ്പിച്ച വെറുപ്പിന് കാരണം
ഞാൻ. വെറുപ്പോ
അവൾ അത് പറയുവാൻ ഒന്ന് അറച്ചു എന്റെ നിരന്തര
നിർബന്ധ മൂലം പറഞ്ഞു. എന്റെ ഇരുണ്ട നിറം വെളുത്തു തുടുത്ത നിറമുള്ള ബിന്റോയുടെ അപ്പച്ചന് കളിക്കൂട്ടുകാരൻ ഒപ്പം
💬 Comments
View all comments