Chapter Title : തേൻവണ്ട് 12 [ആനന്ദൻ]
ബന്ധുവും ആയ എന്റെ അപ്പച്ചനോട് അസൂയ ആയിരുന്നു. അപ്പച്ചന്റെ ഇരു നിറം മൂലം കുട്ടികാലത്തു അയാൾ കൂട്ടുകാരുടെ ഇടയിൽ ഒരുപാടു കളിയാക്കിയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും . പക്ഷേ അപ്പൻ ഒരകൾച്ചയും കാട്ടിയില്ല. അയാളുടെ കളിയാക്കലിന് നിന്ന് കൊടുത്തു. കാരണവന്മാർ ഉണ്ടാക്കിയ മുതൽ കൊണ്ട് അയാൾ സുഖിച്ചു ജീവിച്ചു. എന്റെ അപ്പച്ചൻ തന്റെ അധ്വാനം കൊണ്ട് കാരണവന്മാർ ഉണ്ടാക്കി നൽകിയതിനേക്കാൾ കൂടുതൽ കൂട്ടിചേർത്തു. ബിന്റോയുടെ അപ്പൻ ആണെകിൽ മിക്കവയും കൈമോശപെടുത്തി അപ്പച്ചന്റെ ഉയർച്ച ആണ് അസൂയയുടെ കാരണം.അയാളുടെ അതെ സ്വഭാവം ആണ് ബിന്റോയിക്ക്
പിന്നെ അന്ന പറഞ്ഞ കാര്യങ്ങൾ എനിക്ക് നേരത്തെ തോന്നിയത് ആയിരുന്നു. സ്കൂൾ കോളേജ് കാലത്ത് മുതൽ കൂട്ടുകാരുടെ ഇടയിൽ എന്നെ കളിയാക്കാൻ ബിന്റോ മാത്രം ആയിരുന്നു മുന്നിൽ. സ്കൂൾ. കാലത്ത് തുടങ്ങിയ കളിയാക്കൽ കോളേജ് കാലഘട്ടം വരെ എത്തി. മറ്റുകൂട്ടുകാർ അപ്പോഴേക്കും നിറം വച്ചുള്ള കളിയാക്കൽ നിറുത്തി പക്ഷെ ബിന്റോ എന്നെ കരിവണ്ട് എന്ന് നാമകാരണം നടത്തി. ഒരു പക്ഷം അവൻ എന്റെ ഉറ്റ സ്നേഹിതൻ ആയി നടിച്ചു മറുപക്ഷം പാരകൾ പണിതു.
കൂടെ പഠിച്ച അന്നയെ എനിക്ക് ഇഷ്ടം ആണെന്ന് മനസിലാക്കിയ അവൻ എനിക്ക് മുൻപേ അവളെ വളച്ചു. അവളെ കൊണ്ട് തന്നെ എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ ക്ഷമിച്ചു. ഒരു ലൈൻ ഇല്ലാ എന്ന് വച്ചു ആകാശം ഇടിഞ്ഞു വീഴാൻ ഒന്നും പോകില്ല എന്ന മട്ടിൽ നടന്നു. ഞാൻ മാത്രമല്ല മറ്റു കൂട്ടുകാരുടെ പ്രണയം പോലും ഇവൻ പൊളിച്ചു. എന്നിട്ട് അവരിൽ ഒരുവന്റെ പ്രണയിനിയെ ഇവൻ തന്റെ ലൈൻ ആക്കി. ഒരേ
💬 Comments
View all comments