0%

Chapter Title : തേൻവണ്ട് 12 [ആനന്ദൻ]

Author : Kambikathakal Read All Parts 2.1K

വേണ്ടിയില്ല നല്ല വഴിയേ പോയാൽ മതി എന്ന അപ്പാപ്പന്മാരുടെ തീരുമാനം പോലെ നല്ല വഴിയേ പൊന്നു പക്ഷെ ആ വഴി നല്ല പോലെ ചുറ്റൽ ആണ് സമയം ഒരുപാട് വേണം .അങ്ങനെ യാത്ര തുടർന്ന് .ഞാൻ നടക്കും ഇടതും വലതും ആയി ബിന്റോയും റോസും ഇരുന്നു ,എനിക്ക് നല്ലപോലെ ഉറക്കം വന്നു ഞാൻ മയങ്ങി ഈടാക്കി എന്റെ തോളിലൂടെ എന്തൊക്കെയോ പോകുന്ന പോലെ തോന്നി ഫുഡ് നല്ലപോലെ അടിച്ചതിനാലും ഞാൻ നല്ലപോലെ മയങ്ങി .ഞാൻ മാത്രമല്ല അവരെല്ലാരും എന്ന് പറയുന്നപോലെ വണ്ടിക്കുഉള്ളിലെ എല്ലാവരും മയക്കം

അങ്ങനെ ഇരുന്നപ്പോൾ റോസ് എന്നെ തട്ടി വിളിച്ചു

റോസ്.ഇച്ഛയാ

ഞാൻ.എന്താ റോസു (എനിക്ക് നല്ല പോലെ മയക്കം വരുന്നുണ്ടായിരുന്നു )

റോസ് .ഇവിടെ ഇരുന്നു കാറ്റ് മുഖത്തടിച്ചു എനിക്ക് ശര്ദില് വരും

ഞാൻ.എന്നാൽ ഇവിടെ ഇരുന്നോ

ഞാൻ ഇരുന്ന സ്ഥലം അവൾക്കു കൊടുത്തു അവൾ നടക്കും ബിന്റോ അവളുടെ ഇടത് വശത്തും ആണ് ഇരിക്കുന്നെഭക്ഷണം കഴിക്കാൻ പോയപ്പോൾ ഉണ്ടായ ഞാൻ അത് ഓർത്തില്ല .ഓർക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല .റോസ് അറിയാതെ ഞാൻ നല്ലപോലെ വൈറ്റ് റം അടിച്ചിരുന്നു .മയക്കം അതായിരുന്നു മനസ്സിൽ നല്ലപോലെ ഇഷ്ട ഭക്ഷണം അടിച്ചു കയറ്റിയിട്ടും ഉണ്ട് ,ഞാൻ സൈഡിൽ വിന്ഡോ ഗ്ലാസ്സിനോട് ചേർന്ന് ഇരുന്നു അവൾ പറഞ്ഞത് ശരി ആണ് അവിടെ ഗ്ലാസ് അടക്കാൻ സാധിക്കുന്നില്ല എന്തോ പ്രോബ്ലം .ഞാൻ അവിടെ കണ്ണടച്ചു ചാരി കിടന്നു പക്ഷേ മയക്കം വരുന്നില്ല കാറ്റ് കൃത്യം മൂക്കിന് നേരെ അടിക്കുന്നു ,ഞാൻ പതിയെ എന്റെ തല മുൻപിലത്തെ

💬 Comments

View all comments