0%

Chapter Title : തേൻവണ്ട് 12 [ആനന്ദൻ]

Author : Kambikathakal Read All Parts 2.1K

സീറ്റിൽ താങ്ങി കുനിഞ്ഞ പോലെ ആണ് ഞാൻ ഉറങ്ങാൻ ട്രൈ ചെയ്തു ഒരു പത്തു മിനുട്ട് കഴിഞ്ഞു

പതിയെ കണ്ണ് പതിയെ തുറന്നു യാദൃശികമായി നോക്കിയപ്പോൾ കണ്ടു റോസ് ഇടം കണ്ണ് ഇട്ടു എന്റെ നേരെ നോക്കുന്നു വണ്ടിയുടെ ഉള്ളിൽ ഇരുട്ട് ആണ് റോസ് ഞെരിപിരി കൊല്ലുന്നപോലെ തോന്നി.ഇടയ്ക്കു വഴിവിളക്കിന്റെ പ്രകാശം ഉണ്ട് .അതിന്റെ വെളിച്ചത്തിൽ കണ്ടു ബിന്റോയും എന്റെ നേരെ നോക്കുന്നു ഞാൻ പാതി കണ്ണ് തുറന്നതു ഇരുട്ടിൽ അവൻ കണ്ടില്ല

ഉറക്കമാ അവന്റെ മന്ത്രണം ഞാൻ കേട്ടു ഒപ്പം റോസ് തലയാട്ടുന്നു

ഉം.... റോസിന്റെ മൂളിച്ച ഞാൻ കേട്ടു

അവളുടെ ആ മന്ത്രണം ആ മൂളിച്ച എന്തെ ഉള്ളിൽ സംശയത്തിന്റ വിത്ത് പാകി .എന്നെ നോക്കികൊണ്ട്‌ അവർ ഇരുന്നു .ഞങൾ സഞ്ചരിച്ച കോളിസ് ഒരു ബന്ധുവിന്റെ തന്നെ ആണ് .അതിൽ സീറ്റുകൾ തമ്മിൽ കർട്ടൻ ഒക്കെ ഇട്ടിട്ടുണ്ട് ജനലിന്റെ സൈഡിലും അങ്ങനെ ഒരു പൊളിപ്പൻ വണ്ടി ആണ് . സന്ധ്യ മയങ്ങിയപ്പോൾ കർട്ടൻ എല്ലാം ഇട്ടിരുന്നു .മുൻപിലത്തെ സീറ്റിനെ വേർതിരിക്കുന്ന കർട്ടൻ ബിന്റോ നേരത്തെ ഇട്ടിരുന്നു

എന്നെ തന്നെ രണ്ടുപേരും അങ്ങനെ തുടർച്ചയായി നോക്കുന്നു

ഇങ്ങനെ നോക്കാൻ ഞാൻ വല്ല സിംഹവാലൻ കുരങ്ങു വല്ലതും ആണോ സ്വന്തം ഭാര്യപോലും ഇങ്ങനെ എന്തിനാ നോക്കുന്നെ ഞാൻ സംശയിച്ചു

അങ്ങനെ ഞാൻ പതിയെ നോക്കി എന്റെ കണ്ണ് പാതി തുറന്നു കിടക്കുന്നു അത് അവർക്കു കാണുവാൻ സാധിക്കില്ല .മുകളിൽ വണ്ടിയുടെ സൈഡ് വശത്തു അതായതു ബിന്റോ ഇരിക്കുന്ന സൈഡിൽ ഒരു സ്‌പീക്കർ വച്ച ഹോൾ ഉണ്ട് അവിടെ

💬 Comments

View all comments