Chapter Title : തേൻവണ്ട് 13 [ആനന്ദൻ]
മനോഹരമായ വയർ എനിക്ക് മുൻപിൽ പ്രത്യക്ഷപെട്ടു
അവിടെ ഞാൻ മുഖം അമർത്തി
പെട്ടന്ന് ഫോൺ ഒരിക്കൽ കൂടി റിങ് ചെയ്തു. ഞെട്ടി ഞാൻ അന്നയിൽ നിന്ന് പിടഞ്ഞു മാറി.
ഞാൻ ഫോൺ എടുത്തു അപ്പോഴേക്കും അന്ന പിടഞ്ഞു എഴുന്നേറ്റു.അവൾ ചുരിദാർ ടോപ് വലിച്ചിട്ടു അവളുടെ വെളുത്ത വയർ മറഞ്ഞു.
അമ്മച്ചിയായിരുന്നു വിളിച്ചത് ഞാൻ അറ്റൻഡ് ചെയ്തു
ഞാൻ. ഹലോ പറ അമ്മച്ചി.
അമ്മച്ചി. ടാ ചെക്കാ നീ എവിടെ ആണ് അവിടെ നിന്ന് ഇറങ്ങിയോ
ഞാൻ. ആ
അമ്മച്ചി. റോസ്മോളുടെ വീട്ടിൽ നിന്ന് അവളുടെ ഡൽഹിയിൽ ഉണ്ടായിരുന്ന ആന്റിയും അങ്കിളും പിന്നെ ചെറിയച്ഛനും ഇളയമ്മയും ഉണ്ട്. നീ ഇങ്ങു വേഗംവാ ചെക്കാ പിന്നെ വീട് മാറാൻ സ്വപ്നയും കുടുംബവും വരുന്നു എന്ന് പറഞ്ഞു
ഞാൻ. ഞാൻ അല്ലെ വരാൻ പറഞ്ഞെ പിന്നെ പ ലഹാരങ്ങൾ വല്ലതും വാങ്ങണോ അമ്മച്ചി
അമ്മച്ചി. വേണ്ട എല്ലാം റെഡിയായി
ഞാൻ. എന്നാൽ ഞാൻ ഒരു പത്തു മിനുട്ട് അതിനുള്ളിൽ വരാം
അമ്മച്ചി. ടാ നീ വരുന്ന വഴിക് അന്നമോളെ അവിടെ കയറി കൂടെ കൊണ്ട് വാ ബിന്റോ ഇന്ന് വരില്ല അവന്റെ വീട്ടിൽ പോകാൻ പറ്റില്ലാലോ
ഞാൻ. ശരി കൊണ്ട് വരാം
ഹോ ആശ്വാസം ആയി ഇനി ബാക്കി രാത്രീയിൽ നോക്കാം
അമ്മച്ചി പറയുന്നത് അന്ന കേൾക്കുന്നുണ്ടായിരുന്നു അവളുടെ മുഖത്തു നല്ല സന്തോഷം ഭാവം കുറച്ചു മുൻപ് വരെ കളി മുടങ്ങിയ ഒരു ഭാവം ആയിരുന്നു ഇപ്പോൾ നല്ല പോലെ തെളിച്ചം ഉണ്ട്. ഞാൻ അവളൂടെ അടുത്ത് പറഞ്ഞു
ഞാൻ. വേഗം
💬 Comments
View all comments