Chapter Title : തേൻവണ്ട് 13 [ആനന്ദൻ]
ഡ്രസ്സ് മാറു വീട്ടിൽ പോകണം അവിടെ റോസിന്റെ ആരൊക്കെയോ വരുന്നു
അന്ന. അഞ്ചു മിനിറ്റ് ഞാൻ റെഡി ആകാം
അവൾ തന്റെ കടും നീല ചുരിദാർ ടോപ് പൊക്കി അത് തലവഴി ഊരി മാറ്റി. എനിക്ക് പിൻ തിരിഞ്ഞു ആണവൾ ഊരിയത്. വെള്ളം ബ്രായുടെ വള്ളികളും ഒപ്പം അവയുടെ ഹൂകും അവളുടെ വെളുത്ത പുറത്ത് പറ്റി ചേർന്ന് കിടന്നു.കടും നീല ലെഗ്ഗിൻസിൽ അവളുടെ കുണ്ടി തുളുമ്പി കിടന്നു.വല്ലാതെ മൂത്ത അവസ്ഥയിൽ ആണ് ഞാൻ. അവളുടെ പുറത്ത് കൈ വച്ചു ഞാൻ. തിരിഞ്ഞു അവൾ എന്നെ കെട്ടി പിടിച്ചു. വെള്ളബ്രയിൽ പൊതിഞ്ഞ മുലകൾ എന്റെ നെഞ്ചിൽ അമർന്നു. അവളുടെ ദേഹത്ത് നിന്ന് ലേഡിസ് പെർഫ്യൂം മണം ചെറുതായി വിയർപ്പിന്റെ മണം മലർന്നു ഒരു മണം മൂക്കിൽ അടിച്ചുകയറി.
അവൾ പതിയെ ചുണ്ടുകൾ കൊണ്ട് എന്റെ മൂക്കിൽ കടിച്ചു അപ്പോൾ എന്റെ കൈ അന്നയുടെ ലെഗ്ഗിൻസിൽ തള്ളി നിന്ന കുണ്ടികൾ നന്നായി ഞെരിച്ചു
ഞാൻ. ഡ്രസ്സ് മാറിക്കോ നമുക്ക് പോകാം
അന്ന. ജിജോച്ചൻ പുറത്തിറങ്ങവോ (കൊഞ്ചൽ )
ഞാൻ. എന്തിനാ
അന്ന. എനിക്ക് ഡ്രസ്സ് മാറണം
ഞാൻ. മാറിക്കോടീ
അന്ന. നിക്ക് നാണമാ
ഒരുമാതിരി കൊഞ്ചൽ കലർന്ന ഭാഷയിൽ അവൾ മറുപടി പറഞ്ഞു
ഞാൻ. നിന്റെ എല്ലാം ഞാൻ കണ്ടത് അല്ലെ പിന്നെ എന്താ
അന്ന. ഹൂ എന്നാലും നാണമാ
ഞാൻ മനസ്സിൽ ഓർത്തു ആ പോകട്ടെ ഇന്ന് രാത്രയിൽ നോക്കാം അല്ലാതെ എവിടെ പോകാൻ ആണ്
ഞാൻ മുറിയുടെ പുറത്ത് ഇറങ്ങി. ഒരു അഞ്ചു മിനുട്ട് അവൾ റെഡി
💬 Comments
View all comments