0%

Chapter Title : തേൻവണ്ട് 13 [ആനന്ദൻ]

Author : Kambikathakal Read All Parts 2.2K

ആയി വന്നു. ഒരു പിങ്ക് കളർ ചുരിദാർ അതിനു മാച്ചിംഗ് ആയ പിങ്ക് ലെഗ്ഗിൻസ് അതിൽ സുന്ദരി ആയിരുന്നു.അവളുടെ തുടകൾ എടുത്തു കാണിക്കുന്നു ചുരിദാറിന്റെ വെട്ടിൽ കൂടി കാണാം. അന്നയുടെ കൈയിൽ ഒരു തുണിക്കടയുടെ കവർ അത് അവൾ എന്നെ ഏല്പിച്ചു ഡ്രസ്സ്‌ ആണെന്ന് മനസിലായി ഇന്ന് രാത്രിയിൽ ഇടാൻ ഉള്ളതാണ് എന്ന് മനസിലായി

ഞാൻ അവളെയും കൊണ്ട് ബൈക്കിൽ കയറി എന്റെ വീട്ടിൽ ചെന്നു അപ്പനും അമ്മച്ചിയും കാത്തിരിക്കുന്നു. അവിടെ ചെന്ന പാടെ അന്ന അമ്മച്ചിയുടെ കൂടെ കൂടി. അപ്പൻ റോസിന്റെ ബന്ധുക്കളെ കാത്തിരിക്കുക ആണെന്ന് മനസിലായി

അപ്പൻ. അവർ വൈകുമോ

ഞാൻ. ഹേ ഇല്ലാ എന്ന് തോന്നുന്നു

അല്പം സമയം കഴിഞ്ഞതും വണ്ടിയുടെ സൗണ്ട് കേട്ടു ജീപ്പിന്റെ ശബ്ദം. ഇനി അവർ ജീപ്പിൽ ആണോ വരുന്നേ

എന്റെ പ്രതീക്ഷകൾ സത്യമാക്കികൊണ്ട് ഒരു ജീപ്പ് വന്നു നിന്നു അതിൽ നിന്ന് ആളുകൾ. ഇറങ്ങി മാന്യമായി വസ്ത്രം ധരിച്ച ഒരു നാല്പത്തിയഞ്ചു പ്രായം വരുന്നു രണ്ടു പുരുഷന്മാർ ഇറങ്ങി. ഒപ്പം റോസിന്റെ അപ്പനും. പിന്നിൽ നിന്ന് രണ്ടു സ്ത്രീകൾ കൂടി ഇറങ്ങി ഒപ്പം റോസിന്റെ അമ്മച്ചിയും. ആ രണ്ടു സ്ത്രീക്ക് ഒരു മുൻപത്തിയഞ്ചിന് മേൽ പ്രായം വന്നേക്കും ഏതായാലും നാൽപ്പത്തിന് താഴെ പ്രായം വരും. രണ്ടിനും നല്ല വെള്ള നിറം. ഒരാൾ തത്തമ്മ പച്ച നിറമുള്ള സാരി ആണ് ഒപ്പം അതെ നിറമുള്ള ബ്ലൗസും സാരിയിലും ബ്ലൗസിലും സ്വർണ നിറമുള്ള നൂൽ കൊണ്ട് ഉള്ള അലങ്കാരപണികൾ ഉണ്ട്‌. അവളുടെ മുടികൾ നല്ല ഇടതൂർന്ന അരക്ക് മുകളിൽ നിൽക്കുന്ന

💬 Comments

View all comments