Chapter Title : തേൻവണ്ട് 15 [ആനന്ദൻ]
പോകുവാ ലീവ് ഇല്ലാ . ഇങ്ങനെ എടുത്താൽ ശമ്പളം അവസാനം കിട്ടുമ്പോൾ ഒന്നും ഇല്ലാതെ ആകും
പാറുവമ്മ. എന്നാൽ മോൻ പൊക്കോ ഇവിടെ ഞാൻ ഉണ്ടല്ലോ
ചന്ദ്രൻ. അവനു സ്ഥലം ഒക്കെ പരിചയം ആയിക്കോളും നിങ്ങൾ രണ്ടും അതോർത്തു വേവലാതി പെടേണ്ട ആവശ്യകത ഇല്ലാ
വാടാ കുട്ടാ എന്ന് പറഞ്ഞു കുഞ്ഞിനെ എടുത്തു. അതിശയം കുഞ്ഞ് കരച്ചിൽ നിറുത്തി ശാന്തൻ ആയി
ചന്ദ്രൻ. എല്ലാരും കണ്ടാല്ലോ ഞാൻ ആരാണെന്ന് അവനു മനസിലായി
അവനു മനസിലായി എന്ന് പറഞ്ഞ വാചകം സ്വപ്നയെ നോക്കി ആണ് പറഞ്ഞത്.
പാറുവമ്മക്ക് സന്തോഷമായി നിങ്ങൾ എടുത്തപ്പോൾ കുഞ്ഞ് കരച്ചിൽ നിറുത്തിഎങ്കിൽ രാത്രിയിൽ കരഞ്ഞാൽ നിങ്ങൾ ചെന്നാൽ മതി. ഇവൾക്ക് സഹായം ആകും എന്നവർ പറഞ്ഞു
പിന്നെ അവർ സ്വപ്നയെ നോക്കി പറഞ്ഞു രാത്രിയിൽ എന്തെങ്കിലും ആവശ്യം ഉണ്ടെകിൽ ചന്ദ്രേട്ടനെ വിളിച്ചാൽ മതി അമ്മക്ക് വയ്യാതത്തു കൊണ്ടല്ലേ
പിന്നെ ചന്ദ്രേട്ടാ നിങ്ങൾ തൊട്ടടുത്ത മുറിയിൽ കിടന്നാൽ മതി ഞാൻ പടിഞ്ഞാറുവശതുള്ള മുറിയിൽ കിടന്നോളാം
ബാബു അത് മതിയെന്ന് പറഞ്ഞു വേഗം റെഡിയാകാൻ പോയി. നിനച്ചിരിക്കാതെ വന്ന സൗകര്യത്തിൽ സ്വപ്നയും ചന്ദ്രനും പരസ്പരം പുഞ്ചിരിച്ചു
ബാബു റെഡിയായി ഇറങ്ങി അവൻ ഇറകുവാൻ വെമ്പൽ നോക്കുകയായിരുന്നു ചന്ദ്രന്റെ മനം. പക്ഷെ എന്ത് പ്രയോജനം തന്റെ മുടിഞ്ഞ ഭാര്യ പാറു ഇവിടെ ഉണ്ടല്ലോ അല്ലെങ്കിൽ രാത്രിയിൽ അവൾ ഉറങ്ങുവാൻ കാത്തിരിക്കണം.
പെട്ടന്ന് ബാബുവിന്റെ പിറകെ തന്റെ ഭാര്യക്കൂടി ഇറങ്ങുന്നത് കണ്ടു.
ചന്ദ്രൻ. നീ എവിടെ ആണ് പോകുന്നെ
പാറു. ഞാൻ കമലയുടെ വീട്ടിൽ പോകുവാ അവൾ വയ്യാതെ കിടക്കുകയാ
💬 Comments
View all comments