0%

Chapter Title : തേൻവണ്ട് 15 [ആനന്ദൻ]

Author : Kambikathakal Read All Parts 2.1K

ചന്ദ്രൻ. ആ ശരി പോയിട്ട് വാ

എന്നും പറഞ്ഞു ചന്ദ്രൻ പൂമുഖത്തെ കസേരയിൽ ഇരുന്നു. അവർ ഇരുവരും മറഞ്ഞതും ചന്ദ്രൻ പതിയെ അകത്തു കടന്നു. അവിടെ നിന്ന് പതിയെ സ്വപ്ന കിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്നു. കതക് ചാരി ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളു. അയാൾ അകത്തേക്ക് നോക്കി സ്വപ്ന സാരി മാറുക ആണ്. ആകാശ നീല സാരി പൂർണമായും അഴിച്ചു മുറിയിലുള്ള കസേരയിൽ ഇട്ടിരുന്നു.ആകാശനീല ബ്ലൗസിലും ആകാശ നീല അടിപാവാടയിലും നിറഞ്ഞു മദക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്വപ്ന. വലിപ്പം ഏറിയ മുലകൾ ആ ബ്ലൗസ്സിൽ നിറഞ്ഞു നിൽക്കാൻ ബുദ്ധിമുട്ടുന്നു.

സ്വപ്ന തിരിഞ്ഞു ചന്ദ്രനെ നോക്കി ചിരിച്ചു എന്നിട്ട് അയാൾക്ക് എതിർവശം തിരിഞ്ഞു നിന്നു. ബ്ലൗസിന്റെ പിന്നിൽ കൂടി ബ്രാ വള്ളികൾ തെളിഞ്ഞു കാണാമായിരുന്നു. ചന്ദ്രൻ കതക് അടച്ചു അവളുടെ നേരെ തിരിഞ്ഞു അപ്പോൾ സ്വപ്ന ബ്ലൗസിന്റെ ഹൂക് അഴിക്കുകയായിരുന്നു. ബ്ലൌസ് അഴിച്ചു മാറ്റി അവൾ കട്ടിലിൽ ഇട്ടു. ചന്ദ്രൻ തന്റെ കൈലി മുണ്ട് മടക്കി കുത്തി സ്വപ്നയെ പിന്നിൽ കൂടി കെട്ടി പിടിച്ചു. വെള്ള ബ്രാ കപ്പിൽ നിറഞ്ഞു കവിഞ്ഞു എന്നവണ്ണം നിന്ന മുലകൾ എയർ ഹോൺ അടിക്കുന്നപ്പോലെ ഒന്ന് ഞെക്കി

ഹാാാ..............

സ്വപ്‌നയിൽ നിന്ന് ഒരു സീൽക്കാരം പൊങ്ങി. ഒപ്പം പാൽ തെറിക്കുന്ന പോലെ അവൾക്കു തോന്നി. തോന്നൽ അല്ലായിരുന്നു അത് ശരിയായിരുന്നു. ചന്ദ്രന്റെ കുണ്ണ കമ്പിയായി മുണ്ടിന് വെളിയിൽ വന്നിരുന്നു. അയാൾ അകത്തു വന്ന വരവിനു തന്റെ ജെട്ടി ഊരി മാറ്റിയിരുന്നു. ആ കമ്പിയായ കുണ്ണയെ ആകാശ നീല അടിപാവാടയുടെ മുകളിലൂടെ രണ്ടു കുണ്ടി

💬 Comments

View all comments