തേൻവണ്ട് 16 [ആനന്ദൻ]
തേൻവണ്ട് 16
Thenvandu Part 16 | Author : Anandan
[ Previous Part ] [ www.kambistories.com ]
വളരെയധികം താമസിച്ചു എന്നറിയാം ക്ഷമിക്കുക ജോലിതിരക്കും ജീവിതപ്രാരാബ്ദവും മൂലമായിരുന്നു വൈകിയത്
ആനന്ദൻ
ജിജോമോൻ രാവിടെ തന്നെ ലിൻസിയുടെയും ജോർജിന്റെയും വീട്ടിലേക്ക് യാത്രയായി. ബൈക്കിൽ ആണ് യാത്ര ആ യാത്രയിൽ അവൻ ചിന്തിച്ചു കൂട്ടിയത് ആരാണ് തന്നെ നേരിടുന്നതു എന്നാണ്. രണ്ടും ഒരുമിച്ചാണോ അതോ ഒറ്റക്ക് ഒറ്റക്ക് ആണോ. അറിയില്ല ഇനി ഒരുപക്ഷെ അങ്കിൾ അറിഞ്ഞു കാണില്ലേ ആവോ ആർക്കറിയാം. വരണത് വരട്ടെ എന്താണെങ്കിലും നേരിടാൻ തയ്യാറാണ്.ഏതായാലും റോസ് നാട്ടിൽ ഇല്ലാ അത് നന്നായി അവൾ ചെന്നൈയിൽ പോയതാണ് അവളുടെ അനിയന്റെ ഒപ്പം.അവിടെ അവർക്ക് ഒരു ആന്റി ഉണ്ട്. ഇന്ന് രാത്രിയിൽ അവൾ അവിടെ നിന്ന് തിരിക്കും . അതിനു മുൻപ് ഒരു തീരുമാനംമാകും
ജിജോ വണ്ടി വേഗം പായിച്ചു. അങ്ങനെ ആ വീട് എത്താറായി. പരിചയപെട്ടപ്പോൾ മുതൽ ലിൻസി അവനെ വീട് കാണാൻ ക്ഷണിനിച്ചിരുന്നു അങ്ങനെ വീട്ടിലേക്കുള്ള വഴി അതുപോലെ പറഞ്ഞു നൽകി. വീടിന്റെ അടയാളം ഉൾപ്പടെ നൽകിയിരുന്നു ഒപ്പം വീടിന്റെ ഫോട്ടോയും.
ജിജോമോനെ അങ്ങോട്ട് പറഞ്ഞയക്കണം എന്ന് പറയാൻ ഒരു കാര്യം ഉണ്ടായിരുന്നു. ലിൻസി തന്റെ പേഴ്‌സ് അവിടെ മറന്നു വച്ചിരുന്നു. അത് ജിജോമോന്റെ കൈയിൽ കൊടുത്തു വിടാം എന്ന് ജിജോയുടെ അപ്പൻ ജോർജിനോട് പറഞ്ഞതിൽ പ്രകാരം ആണ് ജിജോമോന്റെ ഈ യാത്ര.
പെട്ടന്ന് ജിജോ തന്റെ ബൈക്ക് ബ്രേക്ക് ചെയ്തു. തൊട്ട് മുൻപിൽ ജോർജിന്റെ ജീപ്പ്. അതിൽ ഇരുന്നു കൊണ്ടു വെളുക്കെ ചിരിക്കുന്നു. ജീപ്പിൽ കുറെ ആളുകൾ ഉണ്ട്. എല്ലാം അയാളുടെ പ്രായം ഉള്ള ആളുകൾ. ഒന്ന് രണ്ടു സ്ത്രീകൾ അതിൽ ലിൻസി ഉണ്ടോ എന്ന് നോക്കിയില്ല.ഇനി തന്നെ തല്ലുവാൻ ആളെ വിളിച്ചു കൊണ്ടു വന്നതാണോ
💬 Comments
View all comments